Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriage

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​മൂ​ഹ​വി​വാ​ഹം

തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്ഷേ​​​മ സം​​​ഘ​​​ട​​​ന സം​​​സ്ഥാ​​​ന​​​ക​​​മ്മി​​​റ്റി മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 12-ാമ​​​തു സ​​​മൂ​​​ഹ​​​വി​​​വാ​​​ഹ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ത​​​ര​​​ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​നം ഒ​​​ഴി​​​കെ​​​യു​​​ള്ള അ​​​ഗ​​​തി-​​​അ​​​നാ​​​ഥ​​​മ​​​ന്ദി​​​ര​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും വി​​​വാ​​​ഹം ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കും സ​​​മൂ​​​ഹ​​​വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ൾ 30നു​ ​​മു​​​മ്പാ​​​യി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി കാ​​​ദ​​​ർ നാ​​​ട്ടി​​​ക അ​​​റി​​​യി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ഫോം ഓ​​​ൺ​​​ലൈ​​​നാ​​​യി ല​​​ഭി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9546933679, 9562614439, 8089276189.

Latest News

Up