Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 25 Gen-C Years

ക​ണ​ക്ടിവിറ്റിയുടെ 25 ജ​ൻ-​സി വ​ർ​ഷ​ങ്ങ​ൾ

 പ​​രി​​ചി​​ത​​മ​​ല്ലാ​​ത്ത ഒ​​രു സ്ഥ​​ല​​ത്തേ​​ക്കു നി​​ങ്ങ​​ൾ യാ​​ത്ര തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു വി​​ചാ​​രി​​ക്കു​​ക. വ​​ഴി​​ക​​ൾ ഏ​​റെ​​ക്കു​​റെ അ​​വ്യ​​ക്ത​​മാ​​ണു​​താ​​നും. എ​​ങ്കി​​ലും ആ​​ശ​​ങ്ക​​യു​​ടെ നി​​ഴ​​ൽ​​പോ​​ലും മ​​ന​​സി​​ലു​​ണ്ടാ​​കി​​ല്ല. നി​​ങ്ങ​​ൾ​​ക്കൊ​​പ്പം അ​​ദൃ​​ശ്യ​​നാ​​യ ഒ​​രു മാ​​ർ​​ഗ​​ദ​​ർ​​ശി​​യു​​ണ്ട്. അ​​ത് പ​​റ​​യു​​ന്നു; ഇ​​ട​​ത്തോ​​ട്ട് തി​​രി​​യു​​ക. നി​​ങ്ങ​​ൾ തി​​രി​​യു​​ന്നു. വ​​ല​​ത്തോ​​ട്ടു തി​​രി​​ക്കു​​ക; അ​​നു​​സ​​രി​​ക്കു​​ന്നു. റൗ​​ണ്ടാ​​ന​​ക​​ൾ മ​​റി​​ക​​ട​​ക്കു​​ന്നു. ത​​ല​​ച്ചോ​​റി​​ൽ ഓ​​ർ​​മ​​ക​​ൾ ചു​​മ​​ക്കേ​​ണ്ട. അ​​ൽ​​ഗോ​​രി​​ത​​ങ്ങ​​ൾ കാ​​ട്ടി​​ത്ത​​രു​​ന്ന വ​​ഴി​​യി​​ലൂ​​ടെ നി​​ങ്ങ​​ൾ (ന​​മ്മ​​ൾ) ദൂ​​ര​​ങ്ങ​​ളെ പി​​ഴു​​തെ​​റി​​ഞ്ഞ് കു​​തി​​ച്ചു​​പാ​​യു​​ന്നു. നോ​​ട്ടി​​ഫി​​ക്കേ​​ഷ​​നു​​ക​​ളും റി​​യ​​ൽ ടൈം ​​ട്രാ​​ഫി​​ക് അ​​പ്ഡേ​​റ്റും ന​​മു​​ക്ക് തു​​ണ​​യു​​ണ്ട്.

ന​​മ്മ​​ൾ​​ക്കു മു​​ക​​ളി​​ൽ ന​​മ്മെ നി​​യ​​ന്ത്രി​​ക്കു​​ന്ന അ​​ദൃ​​ശ്യ​​ശ​​ക്തി​​ക​​ളു​​ണ്ട്. ബൈ​​ന​​റി​​ക​​ൾ​​ക്കി​​ട​​യി​​ൽ അ​​ത് മ​​റ​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. അ​​ൽ​​ഗോ​​രി​​ത​​ങ്ങ​​ൾ അ​​ത്ര നി​​ഷ്ക​​ള​​ങ്ക​​ര​​ല്ല. നി​​ങ്ങ​​ൾ ക്ലി​​ക് ചെ​​യ്യു​​ന്ന​​ത്, സ്ക്രോ​​ൾ ചെ​​യ്യു​​ന്ന​​ത്, ലൈ​​ക്ക് ചെ​​യ്യു​​ന്ന​​ത്, സ​​മ​​യം ​​ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത് - ഇ​​വ​​യെ​​ല്ലാം ചേ​​ർ​​ന്ന​​താ​​ണ് ഡേ​​റ്റ. അ​​തി​​നു വി​​ല​​യു​​ണ്ട്, അ​​ത് ശേ​​ഖ​​രി​​ക്ക​​പ്പെ​​ടു​​ന്നു. വി​​ശ​​ക​​ല​​നം ചെ​​യ്യ​​പ്പെ​​ടു​​ന്നു, വി​​ൽ​​ക്ക​​പ്പെ​​ടു​​ന്നു; ന​​മ്മ​​ൾ​​പോ​​ലും അ​​റി​​യാ​​തെ. ആ​​ഗോ​​ള ഡേ​​റ്റാ വ്യ​​വ​​സാ​​യ​​ത്തി​​ന്‍റെ കൈ​​യി​​ലെ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾകൂ​​ടി​​യാ​​ണ് നാം.

​​മാ​​റ്റ​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​വ​​ർ​​ഷ​​ങ്ങ​​ൾ

2000 മു​​ത​​ൽ 2025 വ​​രെ ലോ​​കം മാ​​റി​​യ​​തി​​ന്‍റെ വേ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ച്ചി​​ട്ടു​​ണ്ടോ? ഒ​​രുപ​​ക്ഷേ അ​​തി​​നു​​മു​​മ്പ് 250 വ​​ർ​​ഷം മാ​​റി​​യ​​തി​​നേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ. അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന ഈ ​​മാ​​റ്റ​​ത്തി​​നു കാ​​ര​​ണം ഏ​​താ​​നും ഡി​​വൈ​​സു​​ക​​ളും അ​​തി​​നെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന ഡി​​ജി​​റ്റ​​ൽ ക​​ണ​​ക്‌​​ടി​​വി​​റ്റി​​യു​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ നൂ​​റ്റാ​​ണ്ടി​​ന്‍റെ അ​​ന്ത്യ​​പാ​​ദ​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ൽ നോ​​ക്കി​​യ, മോ​​ട്ടോ​​റോ​​ള ഫീ​​ച്ച​​ർ ഫോ​​ണു​​ക​​ളെ​​ത്തി. മോ​​ണോ​​ടോ​​ൺ റി​​ങ്ടോ​​ണും ഉ​​ണ്ട​​വി​​ഴു​​ങ്ങി​​പ്പാ​​മ്പു​​ക​​ളെ​​യും പി​​ന്നി​​ട്ട് അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന ആ​​ൻ​​ഡ്രോ​​യ്ഡി​​ലും ആ​​പ്പി​​ളി​​ലു​​മെ​​ത്താ​​ൻ ഏ​​താ​​നും വ​​ർ​​ഷം മാ​​ത്ര​​മേ​​യെ​​ടു​​ത്തു​​ള്ളൂ.

ഡി​​വൈ​​സ് ക​​ൺ​​വേ​​ർ​​ജ​​ൻ​​സി​​നുവേ​​ണ്ടി ക​​മ്പ​​നി​​ക​​ൾ മ​​ത്സ​​രി​​ച്ചു. കൂ​​ടു​​ത​​ൽ ഡി​​വൈ​​സു​​ക​​ളും സാ​​ധ്യ​​ത​​ക​​ളും ഒ​​റ്റ​​യൊ​​ന്നി​​ൽ എ​​ന്ന​​താ​​യി​​രു​​ന്നു മു​​ദ്രാ​​വാ​​ക്യം. അ​​ങ്ങ​​നെ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഉ​​പ​​ക​​ര​​ണ​​മാ​​യി സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ൾ മാ​​റി.

പി​​ന്നെ സോ​​ഷ്യ​​ൽ മീ​​ഡി​​യ യു​​ഗം പി​​റ​​ന്നു. ഓ​​ർ​​ക്കൂ​​ട്ട് വ​​ന്നു​​പോ​​യി. ഫേ​​സ്ബു​​ക്കി​​ൽ ലൈ​​ക്കി​​യും റി​​ക്വ​​സ്റ്റ​​് അയ​​ച്ചും കാ​​ലം മു​​മ്പോ​​ട്ടു​​ പോ​​യി. ടെ​​ക്സ്റ്റു​​ക​​ളെ​​ക്കാ​​ൾ സ്ക്രോ​​ളു​​ക​​ളെ ഇ​​ഷ്‌​​ട​​പ്പെ​​ട്ട ജെ​​ൻ-സി​​ക​​ൾ ഫേ​​സ് ഉ​​പേ​​ക്ഷി​​ച്ച് ഇ​​ൻ​​സ്റ്റ​​യെ പ്രാ​​പി​​ച്ചു. മ​​നു​​ഷ്യ​​ർ ര​​ണ്ടാ​​യി. ഫേ​​സ്ബു​​ക്ക് ത​​ല​​മു​​റ​​യും ഇ​​ൻ​​സ്റ്റാ ത​​ല​​മു​​റ​​യും.

സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യു​​ടെ ആ​​ദ്യ​​ത​​രം​​ഗം പ്രൊ​​ഫൈ​​ൽ കേ​​ന്ദ്രീ​​കൃ​​ത​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ര​​ണ്ടാം​​ഘ​​ട്ടം ഉ​​ള്ള​​ട​​ക്ക കേ​​ന്ദീ​​കൃ​​ത​​മാ​​യി​​രു​​ന്നു. ടെ​​ക്സ്റ്റ് മെ​​സേ​​ജിം​​ഗ് ആ​​പ്പു​​ക​​ൾ, ഫു​​ഡ് ഡെ​​ലി​​വ​​റി ആ​​പ്പു​​ക​​ൾ, ടാ​​ക്സി ആ​​പ്പു​​ക​​ൾ, കാ​​ർ ഓ​​ട്ടം തു​​ട​​ങ്ങി യു​​ദ്ധ​​വും കൊ​​ള്ള​​യും വെ​​ടി​​വ​​യ്പും​​ വ​​രെ ചെ​​ന്നെ​​ത്തു​​ന്ന പ​​ല​​വി​​ധം ഗെ​​യി​​മു​​ക​​ൾ, വീ​​ടി​​നെ തി​​യ​​റ്റ​​റാ​​ക്കു​​ന്ന ഒ​​ടി​​ടി​​ക​​ൾ... സം​​സ്കാ​​ര​​ത്തി​​ന്‍റെ​​യും രാ​​ജ്യ​​ത്തി​​ന്‍റെ​​യും അ​​തി​​ർ​​ത്തി​​ക​​ൾ നേ​​ർ​​ത്തു. മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തി​​ന്‍റെ അ​​ർ​​ഥം, സ്നേ​​ഹം, സ​​ദാ​​ചാ​​രം, കു​​ടും​​ബം, ബ​​ന്ധ​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ മ​​നു​​ഷ്യ​​നെ​​പ്പ​​റ്റി​​യു​​ള്ള എ​​ല്ലാ വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ​​ക്കും പു​​ന​​ർ​​നി​​ർ​​വ​​ച​​നം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഒ​​രു കാ​​ലം പി​​റ​​ന്നു.

ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ആ​​ദ്യ​​ത്തെ ജെ​​ൻ-​​സി ജ​​നി​​ക്കു​​ന്ന​​ത് 1997ലാ​​ണ്. ഏ​​താ​​യാ​​ലും ഈ ​​ത​​ല​​മു​​റ ക​​ൺ​​തു​​റ​​ന്ന​​ത് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന ലോ​​ക​​ത്തേ​​ക്കാ​​ണ്. ഡി​​ജി​​റ്റ​​ലി​​ൽ ഉ​​ണ്ടും ഉ​​റ​​ങ്ങി​​യും വ​​ള​​ർ​​ന്ന ആ ​​ത​​ല​​മു​​റ ഡി​​ജി​​റ്റ​​ൽ നേ​​റ്റീ​​വ്സ്. തൊ​​ട്ടു​​മു​​ന്നി​​ലു​​ള്ള ത​​ല​​മു​​റ ഏ​​ന്തി​​യും മു​​ട​​ന്തി​​യും ഡി​​ജി​​റ്റ​​ൽ ലോ​​ക​​ത്തേ​​ക്കു പി​​ച്ച​​വ​​ച്ചു. നി​​വൃ​​ത്തി​​യി​​ല്ലാ​​തെ ഡി​​ജി​​റ്റ​​ലാ​​യ അ​​വ​​ർ ഡി​​ജി​​റ്റ​​ൽ മൈ​​ഗ്ര​​ന്‍റ്സ്.

വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ​​യും ബ​​ഹു​​സ്വ​​ര​​ത​​യു​​ടെ​​യും ലോ​​ക​​മാ​​ണ് ഇ​​ന്‍റ​​ർ​​നെ​​റ്റ്. പ​​ക്ഷേ അ​​ത് ഉ​​പ​​രി​​ത​​ല​​ത്തി​​ൽ മാ​​ത്ര​​മാ​​ണ്. വ്യ​​ത്യ​​സ്ത​​ത​​ക​​ളെ​​യും ത​​നി​​മ​​ക​​ളെ​​യു​​മാ​​ണ് ഇ​​ന്‍റ​​ർ​​നെ​​റ്റ് ആ​​ദ്യം ആ​​ക്ര​​മി​​ച്ച​​ത്. ഒ​​രൊ​​റ്റ സം​​സ്കൃ​​തി​​യി​​ലേ​​ക്ക് മ​​നു​​ഷ്യ​​രെ എ​​ടു​​ത്തെ​​റി​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ് അ​​ത്.

അ​​മേ​​രി​​ക്ക​​ൻ ക​​മ്പ​​നി​​ക​​ളു​​ടെ സ​​ർ​​വാ​​ധി​​പ​​ത്യം ഇ​​ന്‍റ​​ർ​​നെ​​റ്റി​​ന്‍റെ തു​​ട​​ക്കം​​മു​​ത​​ലേ ഉ​​ണ്ടാ​​യി​​രു​​ന്നു. ഗൂ​​ഗി​​ളും അ​​തി​​ന്‍റെ കീ​​ഴി​​ലു​​ള്ള യുട്യൂ​​ബ്, ആ​​ൻ​​ഡ്രോ​​യ്ഡ്, ഗൂ​​ഗി​​ൾ ​​മാ​​പ്സ്, ജി ​​മെ​​യി​​ൽ, ഗൂ​​ഗി​​ൾ ക്ലൗ​​ഡ് എ​​ന്നി​​വ​​യും. മെ​​റ്റ​​യും അ​​തി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഇ​​ൻ​​സ്റ്റാ, ഫേ​​സ്ബു​​ക്ക്, വാ​​ട്സാ​​പ്, നെ​​റ്റ്ഫ്ലി​​ക്സ്, ആ​​മ​​സോ​​ൺ, ഊ​​ബ​​ർ, ആ​​പ്പി​​ൾ, സ്പോ​​ട്ടി​​ഫൈ, ട്വി​​റ്റ​​ർ, റെ​​ഡ്ഡി​​റ്റ്, ലി​​ങ്കി​​ഡ്ഇ​​ൻ - ആ​​ഗോ​​ള ഡേ​​റ്റ​​യു​​ടെ ഒ​​ഴു​​ക്കി​​ന്‍റെ ന​​ല്ലൊ​​രു ശ​​ത​​മാ​​നം അ​​മേ​​രി​​ക്ക​​ൻ ക​​മ്പ​​നി​​ക​​ളി​​ലൂ​​ടെ​​യാ​​ണ്. ലോ​​ക​​ത്താ​​ക​​മാ​​നം പ​​ർ​​ന്നു​​പി​​ടി​​ച്ച ഹി​​പ് ഹോ​​പ് സം​​ഗീ​​തം, റാ​​പ് സി​​നി​​മ, ജെ​​ൻ-​​സി-​​വാ​​ക്കു​​ക​​ൾ, സെ​​ൻ​​സി​​ബി​​ലി​​റ്റി ഇ​​വ​​യി​​ലെ​​യെ​​ല്ലാം അ​​മേ​​രി​​ക്ക​​ൻ താ​​ത്പ​​ര്യ​​ങ്ങ​​ളും അ​​ഭി​​രു​​ചി​​ക​​ളും അ​​ടി​​ഞ്ഞു​​കൂ​​ടി​​യി​​ട്ടു​​ണ്ട്. തു​​ലാ​​വ​​ർ​​ഷം​​പോ​​ലെ അ​​ത്യു​​ഗ്ര​​മാ​​യി പെ​​യ്യു​​ക​​യും പെ​​ട്ടെ​​ന്ന് ഒ​​ഴി​​യു​​ക​​യും ചെ​​യ്യു​​ന്ന ട്രെ​​ൻ​​ഡു​​ക​​ൾ​​ക്കു പി​​ന്നി​​ൽ കൃ​​ത്യ​​മാ​​യ ആ​​സൂ​​ത്ര​​ണ​​ങ്ങ​​ളും താ​​ത്പ​​ര്യ​​ങ്ങ​​ളു​​മു​​ണ്ട്. ലോ​​ക​​ത്തെ​​ല്ലാ​​യി​​ട​​ത്തു​​മു​​ള്ള​​തു​​പോ​​ലെ കേ​​ര​​ള​​ത്തി​​ലെ ജെ​​ൻ-​​സി​​ക​​ളും ഈ ​​ആ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി​​യു​​ടെ അ​​ക​​ത്താ​​ണ്.

ഫാ​​ഷ​​നു​​ക​​ളും ട്രെ​​ൻ​​ഡു​​ക​​ളും ലോ​​കം​​ മു​​ഴു​​വ​​ൻ പ​​ട​​ർ​​ന്നു​​പി​​ടി​​ക്കു​​ന്ന​​ത് ഇപ്പോൾ ഒ​​രു​​മി​​ച്ചാ​​ണ്. കേ​​ര​​ള​​ത്തി​​ൽ വ​​ള​​രെ​​യ​​ധി​​കം ശ്ര​​ദ്ധ​​നേ​​ടു​​ന്ന സീ​​രീ​​സോ അ​​നി​​മ​​യോ അ​​തേ​​സ​​മ​​യം​​ത​​ന്നെ അ​​മേ​​രി​​ക്ക​​യി​​ലും സ്കാ​​ൻ​​ഡി​​നേ​​വി​​യ​​യി​​ലും ഹി​​റ്റാ​​യി​​രി​​ക്കും. ആ​​ഗോ​​ള ട്രെ​​ൻ​​ഡു​​ക​​ൾ​​ക്ക് ഒ​​ട്ടും പി​​റ​​കി​​ല​​ല്ല കേ​​ര​​ള​​ക്ക​​ര​​യി​​ലെ ജെ​​ൻ-​​സി​​ക​​ൾ. കാ​​ര​​ണം, നെ​​റ്റി​​ന് പ്ര​​കാ​​ശ​​വേ​​ഗ​​മാ​​ണ്.

Latest News

Up