Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abu Dhabi Province

Middle East and Gulf

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ബു​ദാ​ബി പ്രൊ​വി​ൻ​സ്

അ​ബു​ദാ​ബി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ബു​ദാ​ബി പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. "ഒ​രു​വ​ട്ടം കൂ​ടി' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് ഷ​രീ​ഫ് അ​ഞ്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ എ​ൻ​ആ​ർ​കെ ഫോ​റം ഗ്ലോ​ബ​ൽ അ​ധ്യ​ക്ഷ​ൻ ഇ.​എ. ഹ​ക്കീം, ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ് (ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി), ശ​ശി ആ​ർ. നാ​യ​ർ (ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ), അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ള​ച്ച​ല്ലൂ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ് ശ​ങ്ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Up