Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Andhra

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

യ​ല​മ​ഞ്ചി​ലി​യി​ൽ വ​ച്ച് പു​ല​ർ​ച്ചെ 12.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഒ​രു കോ​ച്ചി​ൽ 82 യാ​ത്ര​ക്കാ​രും മ​റ്റൊ​രു കോ​ച്ചി​ൽ 76 യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു.

ച​ന്ദ്ര​ശേ​ഖ​ർ സു​ന്ദ​രം എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രെ മ​റ്റ് ട്രെ​യി​നു​ക​ളി​ലാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​പ​ക​ര​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഫോ​റ​ൻ​സി​ക് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Up