ന്യൂയോർക്ക്: അൽബാനിയയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. അൻവേഷ് സാരാപെല്ലിയാണ് ഞായറാഴ്ച മരിച്ചത്.
നേരത്തെ, സഹജ റെഡ്ഢി (24) എന്ന യുവതി ശനിയാഴ്ച മരിച്ചിരുന്നു. ആൽബനിയിലെ വീട്ടിലായിരുന്നു തീപിടിത്തമുണ്ടായത്.
ഇവർ ഉൾപ്പെടെ നാലു പേർ താമസിച്ചിരുന്ന വീട്ടിലാണു തീപിടിത്തമുണ്ടായത്.