x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ബാ​നി​യ​യി​ലെ തീ​പി​ടി​ത്തം: അ​മേ​രി​ക്ക​യി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ​കൂ​ടി മ​രി​ച്ചു


Published: December 8, 2025 12:22 PM IST | Updated: December 8, 2025 12:22 PM IST

സ​ഹ​ജ റെ​ഡ്ഢി

ന്യൂ​യോ​ർ​ക്ക്: അ​ൽ​ബാ​നി​യ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. അ​ൻ​വേ​ഷ് സാ​രാ​പെ​ല്ലിയാണ് ഞാ​യ​റാ​ഴ്ച​ മ​രി​ച്ച​ത്.

നേരത്തെ, സ​ഹ​ജ റെ​ഡ്ഢി (24) എ​ന്ന യു​വ​തി ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. ആ​ൽ​ബ​നി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Tags : Albany house fire Sahaja Reddy Udumala Anvesh Sarapelli New York house fire

Recent News

Up