Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Applications

Kerala

കെ-​ടെ​റ്റ്: മാ​ർ​ച്ച് ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ (കെ-​​​ടെ​​​റ്റ്) ന് ​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. https:// ktet.kerala.gov.in വെ​​​ബ്‌​​​പോ​​​ർ​​​ട്ട​​​ൽ വ​​​ഴി 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ https://ktet.kerala .gov.in, https:// pareekshabhavan .kerala.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Education

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: മ​​​​ലി​​​​ന​​​​ജ​​​​ല സം​​​​സ്‌​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​സ്എ​​​​സ്എ​​​​ല്‍​സി, പ്ല​​​​സ് ടു, ​​​​ഐ​​​​ടി​​​​ഐ, ഡി​​​​പ്ലോ​​​​മ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ക​​​​റു​​​​കു​​​​റ്റി എ​​​​സ്‌​​​​സി​​​​എം​​​​എ​​​​സ് സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച കോ​​​​ഴ്‌​​​​സി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​സാ​​​​പ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ല്‍​കും. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ൺ: 9895250910, 9497039516, ഇ- ​​​​മെ​​​​യി​​​​ല്‍: [email protected].

Kerala

ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യി​ല്‍ 2018 മു​ത​ലു​ള്ള അ​പേ​ക്ഷ​ക​ള്‍ അടിയന്തരമായി പ​രി​ഗ​ണി​ക്കും

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​നു പെ​​​​ട്ടെ​​​​ന്ന് ബോ​​​​ധോ​​​​ദ​​​​യം! ആ​​​​ശ്വാ​​​​സ​​​​കി​​​​ര​​​​ണം സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ 2018 മു​​​​ത​​​​ല്‍ പൊ​​​​ടിപി​​​​ടി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം.

ചി​​​​ല വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു മ​​​​സ്റ്റ​​​​റിം​​​​ഗ് പോ​​​​ലും ഇ​​​​ല്ലാ​​​​തെ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ തീ​​​​ര്‍​പ്പാ​​​​ക്കി ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കീ​​​​ഴു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

മാ​​​​ന​​​​സി​​​​ക, ശാ​​​​രീ​​​​രി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളെ​​​​യും ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​രെ​​​​യും പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു പ്ര​​​​തി​​​​മാ​​​​സം 600 രൂ​​​​പ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് ആ​​​​ശ്വാ​​​​സ കി​​​​ര​​​​ണം പ​​​​ദ്ധ​​​​തി. രോ​​​​ഗി​​​​ക​​​​ളെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി തൊ​​​​ഴി​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കേ​​​​ര​​​​ള സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷാ മി​​​​ഷ​​​​ന്‍ വ​​​​ഴി​​​​യാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

2018 ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു​​​​ മു​​​​ത​​​​ലു​​​​ള​​​​ള അ​​​​പേ​​​​ക്ഷ​​​​ക​​​​രെ സ്ഥി​​​​ര​​​​മാ​​​​യ നാ​​​​ഡീ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍, പ്രാ​​​​യാ​​​​ധി​​​​ക്യംകൊ​​​​ണ്ടും മ​​​​റ്റു ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ല്‍ കി​​​​ട​​​​പ്പി​​​​ലാ​​​​യ​​​​വ​​​​രു​​​​മാ​​​​യ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​ങ്ങ​​​​നെ ത​​​​രം​​​​തി​​​​രി​​​​ച്ച് തു​​​​ട​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

സ്ഥി​​​​ര​​​​മാ​​​​യ നാ​​​​ഡീ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് മ​​​​സ്റ്റ​​​​റിം​​​​ഗ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ടു​​​​ന്ന 2018 മാ​​​​ര്‍​ച്ച് 31 നു​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​രെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്.

ര​​​​ണ്ടാ​​​​മ​​​​ത്തെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പെ​​​​ടു​​​​ന്ന​​​​വ​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള ഓ​​​​രോ അ​​​​പേ​​​​ക്ഷ​​​​ക​​​​ളും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

മു​​​​മ്പ് ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രു​​​​ന്നു.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​കാ​​​​ര​​​​ണ​​​​മാ​​​​ണ് 2018 മു​​​​ത​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഇ​​​​തു​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന. ഓ​​​​ണം പോ​​​​ലു​​​​ള്ള വി​​​​ശേ​​​​ഷാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്രം കു​​​​റ​​​​ച്ചു​​​​പേ​​​​ര്‍​ക്കു സ​​​​ര്‍​ക്കാ​​​​ര്‍ തു​​​​ക ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

അ​​​​തി​​​​നി​​​​ടെ കോ​​​​ട​​​​തി, ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ സ​​​​മീ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും ചി​​​​ല​​​​ര്‍​ക്കു സ​​​​ഹാ​​​​യ​​​​ധ​​​​നം ന​​​​ല്‍​കി.

അ​​​​ത്യാ​​​​വ​​​​ശ്യ​​​​മ​​​​ല്ലാ​​​​ത്ത പ​​​​ല കാര്യങ്ങ​​​​ള്‍​ക്കും സ​​​​ര്‍​ക്കാ​​​​ര്‍ കോ​​​​ടി​​​​ക​​​​ള്‍ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​ശ്വാ​​​​സ​​​​കി​​​​ര​​​​ണം പ​​​​ദ്ധ​​​​തി​​​​യി​​​​ലെ പാ​​​​വം ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ മ​​​​റ​​​​ന്നു​​​​പോ​​​​യ​​​​ത്. ഒ​​​​ടു​​​​വി​​​​ല്‍, സാ​​​​മ്പ​​​​ത്തി​​​​കാ​​​​വ​​​​സ്ഥ മോ​​​​ശ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​ത​​​​ന്നെ​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ന്‍ മാ​​​​സ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം ശേ​​​​ഷി​​​​ക്കേ പെ​​​​ട്ടെ​​​​ന്ന് പ​​​​ഴ​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ പൊ​​​​ടിത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

Education

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ്ര​​​ഫ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​വാ​​​ർ​​​ഡ്, സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി. ​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് (പു​​​തു​​​ക്ക​​​ൽ), ഐ​​​ടി​​​സി ഫീ ​​​റീ​​​ഇ​​​മ്പേ​​​ഴ്സ്മെ​​​ന്‍റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി​​​എ / സി​​​എം​​​എ / സി​​​എ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, എ.പി. ജെ. ​​​അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, മ​​​ദ​​​ർ തെ​​​രേ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സിഎം റി​​​സ​​​ർ​​​ച്ച് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ഫോ​​​ർ മൈ​​​നോ​​​രി​​​റ്റീ​​​സ് എ​​​ന്നീ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 വ​​​രെ​​​യും സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക​​​ൾ പ്ര​​​സ്തു​​​ത അ​​​പേ​​​ക്ഷ​​​ക​​​ൾ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പ്രൂ​​​വ​​​ൽ ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 22 വ​​​രെ​​​യും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​രും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്സി മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്.

www.mwdscholarship.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​നു ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300523, 0471 2300524.

Education

സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി: 15വ​രെ അ​പേ​ക്ഷ അ​പ്‌​ലോ​ഡ്‌ ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ മു​​​ഖേ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന അ​​​ച്ഛ​​​നോ അ​​​മ്മ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​രു​​​വ​​​രും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തും നി​​​ർ​​​ധ​​​ന​​​രാ​​​യ​​​വ​​​രു​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ / എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം / പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദം വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​യ സ്‌​​​നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി​​യ്ക്കാ​​യി 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന മേ​​​ധാ​​​വി മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യേ​​​ണ്ട തീ​​​യ​​​തി ജ​​​നു​​​വ​​​രി 15 വ​​​രെ നീ​​​ട്ടി.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: http://kssm.ikm.in.

Kerala

സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ​ക​ൾ ഇ​ന്ന് മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്ത്രീ​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ​ക​ൾ ഇ​ന്ന് മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ മ​റ്റ് സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ​യോ പെ​ൻ​ഷ​നു​ക​ളു​ടെ​യോ ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ല്ലാ​ത്ത അ​ർ​ഹ​രാ​യ സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

ksmart.lsgkerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ​ക്കാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ, 35 വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ് വു​മ​ൺ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (മ​ഞ്ഞ കാ​ർ​ഡ്), മു​ൻ​ഗ​ണ​നാ വി​ഭാ​ഗം (പി​ങ്ക് കാ​ർ​ഡ്) എ​ന്നീ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഉ​ള്ള​വ​ർ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. വി​ധ​വാ പെ​ൻ​ഷ​ൻ, അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ എ​ന്നി​വ​യ്ക്ക് പു​റ​മെ വി​വി​ധ സ​ർ​വീ​സ് പെ​ൻ​ഷ​നു​ക​ൾ, കു​ടും​ബ പെ​ൻ​ഷ​ൻ, ഇ​പി​എ​ഫ് പെ​ൻ​ഷ​ൻ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കും ഈ ​പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സി​ലോ, സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലോ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലോ സ്ഥി​ര​മാ​യോ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലോ ജോ​ലി ചെ​യ്യു​ന്ന​വ​രെ പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Kerala

മം​ഗ​ല്യ സ​മു​ന്ന​തി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും 2025 ജ​​​നു​​​വ​​​രി 1നും ​​​ഒ​​​ക്ടോ​​​ബ​​​ർ 31നു​​​മി​​​ട​​​യി​​​ൽ വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ‘മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി’ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.      

ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​ന എ​​​എ​​​വൈ, മു​​​ൻ​​​ഗ​​​ണ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ല​​​ഭ്യ​​​മാ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ നി​​​ന്നും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രി​​​ൽ യോ​​​ഗ്യ​​​ത കൈ​​​വ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന ഫ​​​ണ്ടി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കും. 

Kerala

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ഇ​നി പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ അ​പേ​ക്ഷ​യും ന​ല്‍​കാം: മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍

 

തി​രു​വ​ന​ന്ത​പു​രം: കെ ​സ്റ്റോ​ര്‍ ആ​ക്കു​ന്ന റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഇ​നി മു​ത​ല്‍ പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ അ​പേ​ക്ഷ​യും ന​ല്‍​കാ​മെ​ന്ന് ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. കെ ​സ്റ്റോ​റു​ക​ളി​ല്‍ അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ ​സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കു​ള്ള ദീ​ര്‍​ഘ ദൂ​ര യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.

നി​ല​വി​ല്‍ 2300ല​ധി​കം ക​ട​ക​ള്‍ കേ​ര​ള​ത്തി​ല്‍ കെ ​സ്റ്റോ​ര്‍ ആ​യി​ട്ടു​ണ്ട്. ഓ​ണം ക​ഴി​യു​മ്പോ​ള്‍ 14000 റേ​ഷ​ന്‍ ക​ട​ക​ള്‍ കൂ​ടി കെ ​സ്റ്റോ​ര്‍ ആ​ക്കു​യാ​ണ് ല​ക്ഷ്യം എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ധാ​ര്‍ സേ​വ​ന​ങ്ങ​ള്‍, പെ​ന്‍​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍, ഇ​ന്‍​ഷു​റ​ന്‍​സ് സേ​വ​ന​ങ്ങ​ള്‍, ടി​ക്ക​റ്റ് ബു​ക്കിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളെ​ല്ലാം ഇ​നി കെ-​സ്റ്റോ​ര്‍ വ​ഴി ല​ഭ്യ​മാ​ക്കും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം റേ​ഷ​ന്‍ ക​ട​ക​ള്‍ കെ- ​സ്റ്റോ​ര്‍ ആ​ക്കു​ന്ന​ത് വ​ഴി മൂ​ല്യ​വ​ര്‍​ധി​ത സേ​വ​ന​ങ്ങ​ളും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ന​ല്‍​കാ​നു​ത​കും വി​ധം കേ​ര​ള​ത്തി​ലെ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ശൃം​ഖ​ല കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Up