Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aquila

Thrissur

അ​ക്വി​ല ഫി​നാ​ൻ​സി​ന്‍റെ പു​തി​യ ശാ​ഖ ചേ​ർ​ത്ത​ല​യി​ൽ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ അ​ക്വി​ല ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ ശാ​ഖ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ പു​ത്തി​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ.​എ​ൽ. വ​ത്സ​ല​കു​മാ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ബീ​ന അ​ജി, ചേ​ർ​ത്ത​ല മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി സാ​ബു​ലാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.


ഡ​യ​റ​ക്ട​ർ കെ.​ആ​ർ.​ദി​വ്യ, ഡി​ജി​എം മോ​ഹ​ന​ദാ​സ്, എ​ജി​എം പ്ര​മീ​ദ് പ്ര​ഭാ​ക​ർ, ബി​സി​ന​സ് ഹെ​ഡ് ലി​ന്‍റോ തോ​മ​സ്, സീ​നി​യ​ർ മാ​നേ​ജ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി. ​അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up