x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്വി​ല ഫി​നാ​ൻ​സ് ഇ​നി പാ​ലാ​യി​ലും


Published: December 29, 2025 01:23 AM IST | Updated: December 29, 2025 01:23 AM IST

പാ​​​ലാ: തൃ​​​ശൂ​​​ർ അ​​​യ്യ​​​ന്തോ​​​ൾ ആ​​​സ്ഥാ​​​ന​​​മാ​​​യ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ക്വി​​​ല ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ ശാ​​​ഖ പാ​​​ലാ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

അ​​​ക്വി​​​ല ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​യ​​​കു​​​മാ​​​ർ പു​​​ത്തി​​​ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പാ​​​ലാ മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ റൂ​​​ബി ആ​​​ന്‍റോ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര, ജോ​​​സി​​​ൻ ബി​​​നു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​തോ​​​ടെ അ​​​ക്വി​​​ല​​​യ്ക്ക് സം​​​സ്ഥാ​​​ന​​​ത്ത് ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ശാ​​​ഖ​​​യാ​​​യി.

Tags : Aquila Finance Pala

Recent News

Up