Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BPL

സൗ​ജ​ന്യ കു​ടി​വെ​ള്ള​ത്തി​ന് ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ന​​​ൽ​​​കു​​​ന്ന സൗ​​​ജ​​​ന്യ​​​കു​​​ടി​​​വെ​​​ള്ള ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ്ര​​​തി​​​മാ​​​സം 15 കി​​​ലോ​​​ലി​​​റ്റ​​​ർ (15,000 ലി​​​റ്റ​​​ർ) വ​​​രെ മാ​​​ത്രം ജ​​​ല ഉ​​​പ​​​ഭോ​​​ഗ​​​മു​​​ള്ള, ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ആ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. 2026ൽ ​​​ബി​​​പി​​​എ​​​ൽ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ല​​​വി​​​ൽ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടിരി​​​ക്കു​​​ന്ന​​​വ​​​രും പു​​​തു​​​താ​​​യി ആ​​​നു​​​കൂ​​​ല്യം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​രും 2026 ജ​​​നു​​​വ​​​രി 31ന് ​​​മു​​​ൻ​​​പ് http:// bplapp.kwa.kerala.gov.in എ​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.

വാ​​​ട്ട​​​ർ ചാ​​​ർ​​​ജ് കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​വ​​​രും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ മീ​​​റ്റ​​​ർ ഉ​​​ള്ള​​​വ​​​രും ജ​​​നു​​​വ​​​രി 31നു ​​​മു​​​ൻ​​​പ് കു​​​ടി​​​ശി​​​ക അ​​​ട​​​ച്ചു​​​തീ​​​ർ​​​ക്കു​​​ക​​​യും കേ​​​ടാ​​​യ മീ​​​റ്റ​​​ർ മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ. ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ വാ​​​ട​​​ക​​​വീ​​​ടു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ബി​​​പി​​​എ​​​ൽ ആ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കും.

ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം വാ​​​ട​​​ക​​​ക്ക​​​രാ​​​റി​​​ന്‍റെ പ​​​ക​​​ർ​​​പ്പും വീ​​​ടു​​​ട​​​മ​​​സ്ഥ​​​ന്‍റെ സ​​​മ്മ​​​ത​​​പ​​​ത്ര​​​വും ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പ് ലോ​​​ഡ് ചെ​​​യ്യ​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​രാ​​​യ 1916ൽ ​​​വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യാം.

Latest News

Up