Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM Kannur

ക​ണ്ണൂ​ർ ജി​ല്ല‍​യി​ൽ നാ​ലി​ട​ത്തു​കൂ​ടി സി​പി​എ​മ്മി​ന് എ​തി​രി​ല്ല

ക​​​ണ്ണൂ​​​ർ: പി​​​ൻ​​​വ​​​ലി​​​ച്ച​​​തും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ത​​​ള്ളി​​​യ​​​തും ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലി​​​ട​​​ത്തു​​​കൂ​​​ടി സി​​​പി​​​എ​​​മ്മി​​​ന് എ​​​തി​​​രി​​​ല്ല. വെ​​​ള്ളി​​​യാ​​​ഴ്‌​​​ച വൈ​​​കു​​ന്നേ​​രം പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ആ​​​റി​​​ട​​​ത്ത്‌ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് എ​​​തി​​​രി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് എ​​​തി​​​രി​​​ല്ലാ​​​ത്ത സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​ത്താ​​​യി.

മ​​​ല​​​പ്പ​​​ട്ടം, ക​​​ണ്ണ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​ണ് പ​​​ത്രി​​​ക​​​യി​​​ൽ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​ത്. ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും ക​​​ണ്ണ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഓ​​​രോ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ വീ​​​തം പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​നാ​​വേ​​​ള​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ത​​​ർ​​​ക്ക​​​മു​​​ന്ന​​​യി​​​ച്ച ആ​​​റി​​​ട​​​ത്തെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ അ​​​ന്തി​​​മ​​​തീ​​​ർ​​​പ്പ് തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തേ​​​ക്കു ​മാ​​​റ്റി. യു​​​ഡി​​​എ​​​ഫ്‌ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​തി​​​നാ​​​ൽ മ​​​ല​​​പ്പ​​​ട്ടം കാ​​​വു​​​ന്ത​​​ല വാ​​​ർ​​​ഡി​​​ൽ സി​​​പി​​​എ​​​മ്മി​​​ലെ എം.​​​വി. ഷി​​​ഗ​​​ന​​​യും ക​​​ണ്ണ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ത്താം വാ​​​ർ​​​ഡ്‌ തൃ​​​ക്കോ​​​ത്ത്‌ സി​​​പി​​​എ​​​മ്മി​​​ലെ പ്രേ​​​മ സു​​​രേ​​​ന്ദ്ര​​​നും എ​​​തി​​​രി​​​ല്ല.

യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച ക്രി​​​സ്തു​​​ക്കു​​​ന്നി​​​ലെ എ​​​ൻ.​​​എ ഗ്രേ​​​സി നേ​​​രി​​​ട്ടെത്തി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കു മു​​​ന്നി​​​ലോ ഉ​​​പ​​​വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്ക് മു​​​ന്നി​​​ലോ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി കേ​​​ൾ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​ണു പ​​​ത്രി​​​ക അ​​​സാ​​​ധു​​​വാ​​​യ​​​ത്. ഗ്രേ​​​സി മ​​​റ്റൊ​​​രാ​​​ളു​​​ടെ കൈ​​​യി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഒ​​​പ്പി​​​ട്ട് കൊ​​​ടു​​​ത്ത​​​യ​​​യ്ക്കു​​​ക​​​​യാ​​​യി​​​രു​​​ന്നു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മ​​​യ​​​ത്തും ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല.

യു​​​ഡി​​​എ​​​ഫ്‌ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​തി​​​നാ​​​ൽ ക​​​ണ്ണ​​​പു​​​രം സെ​​​ന്‍റ​​​ർ വാ​​​ർ​​​ഡി​​​ലെ സി​​​പി​​​എ​​​മ്മി​​​ലെ കെ.​​​വി. സ​​​ജി​​​ന​​​യ്ക്കും ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ അ​​​ഞ്ചാം​​​പീ​​​ടി​​​ക ഡി​​​വി​​​ഷ​​​നി​​​ൽ സി​​​പി​​​എ​​​മ്മി​​​ലെ ടി.​​​വി. ധ​​​ന്യ​​​ക്കും എ​​​തി​​​രി​​​ല്ല.

ക​​​ണ്ണ​​​പു​​​രം സെ​​​ന്‍റ​​​റി​​​ൽ യു​​​ഡി​​​എ​​​ഫി​​​നുവേ​​​ണ്ടി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച ഷെ​​​റി ഫ്രാ​​​ൻ​​​സി​​​സാ​​​ണ് പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ക​​​ണ്ണ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ നാ​​​ല് എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Latest News

Up