കൊച്ചി: 81-ാമത് ഫാ. ബര്‍ത്തലോമിയോ മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ജേതാക്കളായി.
ഫൈനലില്‍ ആതിഥേയരായ സേക്രഡ് ഹാര്‍ട്ട് കോളജ് തേവരയെ തോല്‍പ്പിച്ചാണ് ക്രൈസ്റ്റിന്റെ കിരീട നേട്ടം. സ്കോര്‍: 74-57.