x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​​സ്റ്റ് ജേ​​താ​​ക്ക​​ള്‍


Published: February 18, 2026 12:46 AM IST | Updated: February 18, 2026 12:46 AM IST

കൊ​​ച്ചി: 81-ാമ​​ത് ഫാ. ​​ബ​​ര്‍​ത്ത​​ലോ​​മി​​യോ മെ​​മ്മോ​​റി​​യ​​ല്‍ ഇ​​ന്‍റ​​ര്‍ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ക്രൈ​​സ്റ്റ് ജേ​​താ​​ക്ക​​ളാ​​യി.

ഫൈ​​ന​​ലി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് കോ​​ള​​ജ് തേ​​വ​​ര​​യെ തോ​​ല്‍​പ്പി​​ച്ചാ​​ണ് ക്രൈ​​സ്റ്റി​​ന്‍റെ കി​​രീ​​ട നേ​​ട്ടം. സ്‌​​കോ​​ര്‍: 74-57.

Tags : Christ win Basketball

Recent News

Up