Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cummins

ക​മ്മി​ൻ​സ് തി​രി​ച്ചെ​ത്തി

അ​​​​ഡ്‌​​ലെ​​​​യ്ഡ്: ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ മൂ​​​​ന്നാം ആ​​​​ഷ​​​​സ് ടെ​​​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു​​​​ള്ള ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ടീ​​​​മി​​​​ൽ ക്യാ​​​​പ്റ്റ​​​​ൻ പാ​​​​റ്റ് ക​​​​മ്മി​​​​ൻ​​​​സ് തി​​​​രി​​​​ച്ചെ​​​​ത്തി.

പ​​രി​​ക്കി​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​ദ്യ ര​​ണ്ട് ടെ​​സ്റ്റി​​ലും ക​​​​മ്മി​​​​ൻ​​​​സ് ക​​​​ളി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. അ​​​​ഞ്ച് മ​​​​ത്സ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ജ​​​​യി​​​​ച്ച ഓ​​​​സ്ട്രേ​​​​ലി​​​​യ 2-0ന് ​​​​മു​​​​ന്നി​​​​ലാ​​​​ണ്.

17 മു​​​​ത​​​​ൽ അ​​​​ഡ്‌​​ലെ​​​​യ്ഡ് ഓ​​​​വ​​​​ലി​​​​ലാ​​​​ണ് മൂ​​​​ന്നാം മ​​​​ത്സ​​​​രം. പ​​രി​​ക്കേ​​റ്റു വി​​ശ്ര​​മ​​ത്തി​​ലു​​ള്ള പേ​​സ​​ർ ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡ് തി​​രി​​ച്ചെ​​ത്തി​​യി​​ല്ല. ​​

Latest News

Up