Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diploma In Early Intervention Course

Kerala

പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ഇ​ൻ ഏ​ർ​ലി ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ കോ​ഴ്‌​സ്: അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​രം, കോ​​​ഴി​​​ക്കോ​​​ട് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന 2025-26 വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ ഏ​​​ർ​​​ലി ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ൻ കോ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് www. lbscentre. kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് ഇ​​​വ പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താണ് വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും പ്രി​​​ന്‍റ് എ​​​ടു​​​ത്ത് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മെ​​​മ്മോ​​​യും അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും സ​​​ഹി​​​തം 19 മു​​​ത​​​ൽ 24 ന​​​കം IMHANS ൽ ​​​നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560361, 362, 363, 364.

Latest News

Up