ഓപ്പോ ഫൈന്‍ഡ് എക്സ് 9, എക്സ് 9 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു. 50 എംപിയുടെ മൂന്നു കാമറയുള്ള ഓപ്പോ ഫൈന്‍ഡ് എക്സ് 9 ആണ് പ്രധാന ആകര്‍ഷണം.
എക്സ് 9
- 6.59 ഇഞ്ച് ഫ്ലാറ്റ് അമോല്‍ഡ് ഡിസ്പ്ലേ
- മീഡിയാടെക് ഡൈമന്‍സിറ്റി 9500, 12ജിബി + 512ജിബി
- 7,025 എംഎഎച്ച് ബാറ്ററി
- 50എംപി + 50എംപി + 50എംപി പിന് കാമറ
- ഫണ്ട് കാമറ 32എംപി
- വില: 74,999 രൂപ മുതല്‍ (12ജിബി+256ജിബി)
എക്സ് 9 പ്രോ
- 6.78 ഇഞ്ച് ഫ്ലാറ്റ് അമോള്‍ഡ് ഡിസ്പ്ലേ
- മീഡിയാടെക് ഡൈമന്‍സിറ്റി 9500, 16ജിബി+512ജിബി
- 7,500 എംഎഎച്ച് ബാറ്ററി
- 200എംപി + 50എംപി + 50എംപി കാമറ
- 50എംപി സെന്‍സര്‍
- വില 1,09,999 രൂപ (16ജിബി+512ഏജിബി)
സ്മാര്‍ട്ഫോണിന്റെ ബോക്സിനുള്ളില്‍ 80വാട്ട് ചാര്‍ജര്‍ നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ഫോണ്‍ 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്, 10വാട്ട് റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു.
ടൈറ്റാനിയം ഗ്രേ, സ്പേസ് ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. നവംബര്‍ 21 മുതല്‍ വില്പന ആരംഭിക്കും.