ഡാളസ്: മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി പോകുന്ന സിഎസ്ഐ കോൺഗ്രിയേഷൻ ഗാർലാൻഡ് ഇടവക വികാരി റവ. ഫാ. രാജീവ് സുകുവിന് ഡാളസ് സെന്റ് പോൾസ് ഫ്രൈഡേ ഫാസ്റ്റിംഗ് പ്രയർ ഗ്രൂപ്പ് അംഗങ്ങൾ യാത്രയയപ്പ് നൽകി.