Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G20

ജി20 ​ഉ​ച്ച​കോ​ടി; ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ന് പി​ന്തു​ണ

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ന് പി​ന്തു​ണ ന​ൽ​കി ജി20 ​ഉ​ച്ച​കോ​ടി​യു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​നം. ഏ​തു ത​ര​ത്തി​ലു​ള്ള ഭീ​ക​ര​ത​യേ​യും ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്നും ഒ​രു രാ​ജ്യ​വും ഭീ​ക​ര​വാ​ദ​ത്തി​ന് സ​ഹാ​യം ന​ൽ​ക​രു​തെ​ന്നും പ്ര​ഖ്യാ​പ​നം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഉ​ച്ച​കോ​ടി​യി​ലെ പ്ര​സം​ഗ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ജി20 ​യോ​ജി​ച്ച് പോ​രാ​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. മ​യ​ക്കു​മ​രു​ന്നീ​ലൂ​ടെ​യു​ള്ള പ​ണ​മാ​ണ് ഭീ​ക​ര​സം​ഘ​ട​ന​ക​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് എ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

വ​നി​ത​ക​ൾ ന​യി​ക്കു​ന്ന വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​ക​ണം എ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഇ​ടം കി​ട്ടി.

Latest News

Up