x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വിശ്വഗുരു’ജി20യിൽ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്


Published: November 9, 2025 01:54 AM IST | Updated: November 9, 2025 01:54 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​മാ​​​സം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ പരിഹാസവു മായി കോ​​​ണ്‍ഗ്ര​​​സ്.

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നാ​​​ൽ "സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത വി​​​ശ്വ​​​ഗു​​​രു’ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പി​​​ക്കാ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് പ​​​രി​​​ഹ​​​സി​​​ച്ചു. ട്രം​​​പ് "മൂ​​​ല​​​യ്ക്കി​​​രു​​​ത്തു​​​ന്ന​​​ത്’’ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം മ​​​ലേ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ന്ന ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് അ​​​ന്ന് വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ വെ​​​ള്ള​​​ക്കാ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​ർ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജോ​​​ഹ​​​ന്നാ​​​സ്ബ​​​ർ​​​ഗി​​​ൽ ഈ ​​​മാ​​​സം 22, 3 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഒ​​​രൊ​​​റ്റ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Tags : Congress G20 Jayaram remesh Modi

Recent News

Up