Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geojit

ബര്‍ജീല്‍ ജിയോജിത്തിന്‍റെ ആദ്യപദ്ധതിക്കു തുടക്കം

കൊ​​​ച്ചി: യു​​​എ​​​ഇ​​​യി​​​ല്‍ മ്യൂ​​​ച്ച​​​ല്‍ ഫ​​​ണ്ട് ലൈ​​​സ​​​ന്‍സ് ല​​​ഭി​​​ച്ച ജി​​​യോ​​​ജി​​​ത്തി​​​ന്‍റെ സം​​​യു​​​ക്ത​​​സം​​​രം​​​ഭ​​​മാ​​​യ ബ​​​ര്‍ജീ​​​ല്‍ ജി​​​യോ​​​ജി​​​ത് ആ​​​ദ്യ പ​​​ദ്ധ​​​തി​​​യാ​​​യ ഇ​​​ന്ത്യ ഓ​​​പ്പ​​​ര്‍ച്യൂ​​​ണി​​​റ്റീ​​​സ് ഫ​​​ണ്ടി​​​ന് (എ​​​ന്‍എ​​​ഫ്ഒ) തു​​​ട​​​ക്ക​​​മി​​​ട്ടു.

പ്രാ​​​ദേ​​​ശി​​​ക​​​വും​​​ആ​​​ഗോ​​​ള​​​വു​​​മാ​​​യ വി​​​പ​​​ണി​​​ക​​​ളെ ഉ​​​ള്‍പ്പെ​​​ടു​​​ത്തി ബ​​​ര്‍ജീ​​​ല്‍ ജി​​​യോ​​​ജി​​​ത് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഫ​​​ണ്ടു​​​ക​​​ളി​​​ലെ ആ​​​ദ്യ​​​ത്തേ​​​താ​​​ണി​​​ത്.

യു​​​എ​​​ഇ നി​​​യ​​​മ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഒ​​​രു അം​​​ബ്ര​​​ല്ല ഫ​​​ണ്ടാ​​​ണ് ഇ​​​ന്ത്യ ഓ​​​പ്പ​​​ര്‍ച്യൂ​​​ണി​​​റ്റി​​​സ് ഫ​​​ണ്ട്.

ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ വ്യാ​​​വ​​​സാ​​​യി​​​ക, സേ​​​വ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ​​​ത്തു സ​​​ബ് ഫ​​​ണ്ടു​​​ക​​​ളാ​​​യി​​​ട്ടാ​​​ണ് പ്ര​​​വാ​​​സി​​​ക​​​ള്‍ക്കും വി​​​ദേ​​​ശി​​​ക​​​ള്‍ക്കും നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന രീ​​​തി​​​യി​​​ല്‍ ഇ​​​ന്ത്യ ഓ​​​പ്പ​​​ര്‍ച്യൂ​​​ണി​​​റ്റീ​​​സ് ഫ​​​ണ്ട് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​തി​​​യ ഫ​​​ണ്ട് ഇ​​​ന്നു​​​മു​​​ത​​​ല്‍ ഫെ​​​ബ്രു​​​വ​​​രി 13 വ​​​രെ സ​​​ബ്സ്‌​​​ക്രി​​​പ്ഷ​​​നാ​​​യി ല​​​ഭ്യ​​​മാ​​​ണ്. യു​​​എ​​​സ് ഡോ​​​ള​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ഈ ​​​ഫ​​​ണ്ടി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് 5,000 യു​​​എ​​​സ് ഡോ​​​ള​​​ര്‍ നി​​​ക്ഷേ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Up