Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hasina

ഖാലിദയുടെ വിയോഗം തീരാനഷ്ടമെന്ന് ഹസീന

ന്യൂ​​​ഡ​​​ൽ​​​ഹി: ​​​ദീ​​​ർ​​​ഘ​​​കാ​​​ലം രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്ന ഖാ​​​ലി​​​ദ സി​​​യ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ച് ഇ​​​ന്ത്യ​​​ൻ പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ ബം​​​ഗ്ലാ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന.

ഖാ​​​ലി​​​ദ​​​യു​​​ടെ വി​​​യോ​​​ഗം ബം​​​ഗ്ലാ​​​ദേ​​​ശി​​​നു തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്ന് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഹ​​​സീ​​​ന പ​​​റ​​​ഞ്ഞു. ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ ച​​​രി​​​ത്ര​​​ത്തി​​​ലെ നി​​​ർ​​​ണാ​​​യ വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു ഖാ​​​ലി​​​ദ.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ആ​​​ദ്യ വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഖാ​​​ലി​​​ദ ജ​​​നാ​​​ധി​​​പ​​​ത്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന​​​ട​​​ക്കം ന​​​ല്കി​​​യ രാ​​​ജ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ൽ ഓ​​​ർ​​​മി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ഹ​​​സീ​​​ന കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Up