Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Car

നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്ക മരിച്ചു

ക​​​ട​​​യ​​​നി​​​ക്കാ​​​ട്: നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട കാ​​​റി​​​ടി​​​ച്ച് മ​​​ധ്യ​​​വ​​​യ​​​സ്ക​​​യ്ക്ക മ​​​ര​​​ണ. ഉ​​​ള്ളാ​​​യം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വ​​​രി​​​ക്കാ​​​നി​​​ക്ക​​​ൽ രാ​​​ജ​​​മ്മ (61) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ക​​​ട​​​യ​​​നി​​​ക്കാ​​​ട് അ​​​മ്പ​​​ല​​​ത്തി​​​ന് സ​​​മീ​​​പം ക​​​റു​​​ക​​​ച്ചാ​​​ലി​​​ൽ നി​​​ന്നും മ​​​ണി​​​മ​​​ല ഭാ​​​ഗ​​​ത്തേ​​​ക്ക് സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് വ​​​ഴി​​​യ​​​രി​​​കി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു ക​​​യ​​​റി​​​യ​​​ത്.

നാ​​​ട്ടു​​​കാ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ രാ​​​ജ​​​മ്മ​​​യെ മ​​​ണി​​​മ​​​ല സെ​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും വ​​​ഴി​​​യി​​​ൽ വ​​​ച്ചു​​​ത​​​ന്നെ രാ​​​ജ​​​മ്മ മ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ വേ​​​റെ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. മ​​​ണി​​​മ​​​ല പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

District News

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

ഉ​ള്ളൂ​ർ: റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ൽ പാ​ഞ്ഞെ​ത്തി​യ കാ​റി​ടി​ച്ച് ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. റി​ട്ട.​പി​എ​സ്‌​സി അ​ണ്ട​ർ സെ​ക്ര​ട്ട​റി ഉ​ള്ളൂ​ർ നീ​രാ​ഴി ലെ​യി​ൻ പി​എ​സ്‌​സി ന​ഗ​ർ ശ​ബ്ന​ത്തി​ൽ കെ.​ഇ. ഇ​ബ്രാ​ഹിം​കു​ട്ടി(72)​യാ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച് വൈ​കു​ന്നേ​രം 4.30 ഓ​ടെ കൊ​ച്ചു​ള്ളൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മു​ടി​വെ​ട്ടാ​നാ​യി വീ​ടി​ന് പു​റ​ത്ത് പോ​യ​താ​യി​രു​ന്നു. അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ​കോ​ള​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

മ​ക്ക​ൾ: ഡോ.​ശ​ബ്ന ഇ​ബ്രാ​ഹിം (യു​കെ), റി​യാ​സ് ഇ​ബ്രാ​ഹിം (ഐ​ടി, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: എ​സ്.​മു​ഹ​മ്മ​ദ് സാ​ലി​ഹ് (യു​കെ), എ​സ്.​ന​സ്റി​ൻ (അ​സി.​എ​ൻ​ജി​നി​യ​ർ, ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്).

Latest News

Up