Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICE Vehicles

ടാ​റ്റാ മോ​ട്ടോ​ഴ്‌​സ് പാ​സ​ഞ്ച​ര്‍ വെ​ഹി​ക്കി​ള്‍​സി​ന് പ്ര​ത്യേ​ക ഇ​എം​ഐ ഓ​ഫ​റു​ക​ള്‍

കൊ​​​​ച്ചി: ടാ​​​​റ്റാ മോ​​​​ട്ടോ​​​​ഴ്‌​​​​സ് പാ​​​​സ​​​​ഞ്ച​​​​ര്‍ വെ​​​​ഹി​​​​ക്കി​​​​ള്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് ഡി​​​​സം​​​​ബ​​​​റി​​​​ൽ ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ പ്ര​​​​തി​​​​മാ​​​​സ ഇ​​​​എം​​​​ഐ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഐ​​​​സി​​​​ഇ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​യ ടി​​​​യാ​​​​ഗോ 4,999 രൂ​​​​പ​​​​യ്ക്കും ടി​​​​ഗോ​​​​ര്‍ 5,999 രൂ​​​​പ​​​​യ്ക്കും പ​​​​ഞ്ച് 5,999 രൂ​​​​പ​​​​യ്ക്കും ആ​​​​ള്‍​ട്രോ​​​​സ് 6,777 രൂ​​​​പ​​​​യ്ക്കും നെ​​​​ക്‌​​​​സോ​​​​ണ്‍ 7,666 രൂ​​​​പ​​​​യ്ക്കും ക​​​​ര്‍​വ് 9,999 രൂ​​​​പ​​​​യ്ക്കു​​​​മാ​​​​ണ് ഇ​​​​എം​​​​ഐ​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ക.

ഇ​​​​വി വാ​​​​ഹ​​​ന​​​​ങ്ങ​​​​ളാ​​​​യ ടി​​​​യാ​​​​ഗോ ഇ​​​വി 5,999 രൂ​​​​പ​​​​യ്ക്കും പ​​​​ഞ്ച് ഇ​​​​വി 7,999 രൂ​​​​പ​​​​യ്ക്കും നെ​​​​ക്‌​​​​സോ​​​​ണ്‍ ഇ​​​​വി 10,999 രൂ​​​​പ​​​​യ്ക്കും ക​​​​ര്‍​വ് ഇ​​​​വി 14,555 രൂ​​​​പ​​​​യ്ക്കും ഇ​​​​എം​​​​ഐ ആ​​​​രം​​​​ഭി​​​​ക്കും.

ഈ ​​​​ഇ​​​​എം​​​​ഐ നി​​​​ര​​​​ക്കു​​​​ക​​​​ള്‍ 31 വ​​​​രെ മാ​​​​ത്ര​​​​മേ ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കൂ​​​​വെ​​​​ന്നും ലോ​​​​ണ്‍ തു​​​​ക​​​​യും വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ മൊ​​​​ത്തം ഓ​​​​ണ്‍​റോ​​​​ഡ് വി​​​​ല​​​​യും അ​​​​നു​​​​സ​​​​രി​​​​ച്ച് യ​​​​ഥാ​​​​ര്‍​ഥ ഇ​​​​എം​​​​ഐ തു​​​​ക​​​​യി​​​​ല്‍ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Up