Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Student

America

യു​എ​സി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ലി​ഫോ​ര്‍​ണി​യ ബെ​ര്‍​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ (22) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം ഒ​ന്പ​തി​നാ​ണ് സാ​കേ​തി​നെ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത വി​വ​രം സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

യു​സി ബെ​ര്‍​ക്ക്‌​ലി​യി​ല്‍, കെ​മി​ക്ക​ല്‍ ആ​ന്‍​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ര്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

റൂം​മേ​റ്റാ​ണ് കാ​ണാ​താ​യ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

International

അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ജ​ങ്കാ​വ് ജി​ല്ല​യി​ൽ നി​ന്നു​ള്ള സ​ഹ​ജ റെ​ഡ്ഡി ഉ​ദു​മ​ല(24) ആ​ണ് മ​രി​ച്ച​ത്.

ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബാ​നി​യ​യി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ഹ​ജ​യു​ടെ മു​റി​യി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​ഹ​ജ​യ്ക്ക് ര​ക്ഷ​പെ​ടാ​ൻ സാ​ധി​ച്ചി​ല്ല.

International

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഡി​റ്റ​ക്റ്റീ​വ് ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ലീ ​ഹോ​ൾ​ഹൗ​സ് അ​റി​യി​ച്ചു.

ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (UWE) പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കു​ടും​ബം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചു.

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു

ഡാ​ള​സ്: യു​എ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ (27) ആ​ണ് മരിച്ച​ത്. ഡാ​ള​സി​ൽ ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ഹൈ​ദ​രാ​ബാ​ദി​ൽ ബി​ഡി​എ​സ് പ​ഠ​ന​ത്തി​നു ശേ​ഷം 2023ലാ​ണ് ച​ന്ദ്ര​ശേ​ഖ​ർ തു​ട​ർ​പ​ഠ​ന​ത്തി​നാ​യി യു​എ​സി​ലേ​ക്കു പോ​യ​ത്. ആ​റു മാ​സം മു​മ്പ് ഡെ​ന്‍റ​ൽ പി​ജി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ താ​ത്കാ​ലി​ക​മാ​യി ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി​ചെ‌​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ കു​ടും​ബം യു​എ​സ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി. ബി​ആ​ർ​സ് എം​എ​ൽ​എ സു​ധീ​ർ റെ​ഡ്ഡി, മു​ൻ മ​ന്ത്രി ടി. ​ഹ​രീ​ഷ് റാ​വു എ​ന്നി​വ​ർ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

International

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ(27) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി രാ​ത്രി ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​നാ​യ തോ​ക്കു​ധാ​രി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല.

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും ദ​ന്തി​സ്റ്റാ​യി ബി​രു​ദം നേ​ടി​യ ശേ​ഷം ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത് 2023ലാ​ണ്. ആ​റ് മാ​സം മു​ൻ​പ് യു​എ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു കൊ​ണ്ട് മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ.

ച​ന്ദ്ര​ശേ​ഖ​ർ പോ​ളി​ന്‍റെ മൃ​ത​ദേ​ഹം അ​മേ​രി​ക്ക​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കു​ടും​ബം സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി.

NRI

ഇം​ഗ്ല​ണ്ടി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ന​ദ​ർ​ഗു​ളി​ൽ സ്വ​ദേ​ശി ചൈ​ത​ന്യ താ​രെ (23), ബോ​ഡു​പ്പ​ൽ സ്വ​ദേ​ശി റി​ഷി​തേ​ജ റാ​പോ​ലു (21) എ​ന്നി​വ​രാ​ണ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​സെ​ക്സി​ൽ ഗ​ണേ​ഷ് വി​സ​ർ​ജ​ൻ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ത​ന്യ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് റി​ഷി​തേ​ജ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ റോ​യ​ൽ ല​ണ്ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ സാ​യ് ഗൗ​തം റാ​വു​ല്ല (30) എ​ന്ന​യാ​ൾ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

പ​രി​ക്കേ​റ്റ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളാ​യ യു​വ തേ​ജ റെ​ഡ്ഡി ഗു​റം, വം​ശി ഗൊ​ല്ല, വെ​ങ്ക​ട സു​മ​ന്ത് പെ​ന്ത്യാ​ല എ​ന്നി​വ​രും ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റു​ക​ൾ ഓ​ടി​ച്ചി​രു​ന്ന ഗോ​പി​ച​ന്ദ് ബ​ട​മേ​ക​ല, മ​നോ​ഹ​ർ സ​ബ്ബാ​നി എ​ന്നീ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ യു​കെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Up