Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investors

സ്‌​റ്റോ​ക്ക്ഫി​ന്‍ 2.0 അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: പ്ര​​​മു​​​ഖ കോ​​​ര്‍​പ​​​റേ​​​റ്റ് സ്‌​​​റ്റോ​​​ക്ക് ബ്രോ​​​ക്കിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ല്‍ സ്‌​​​റ്റോ​​​ക്ക് ഹോ​​​ള്‍​ഡിം​​​ഗ് സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ഇ​​​ന്ത്യ​​​യി​​​ലെ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് ല​​​ളി​​​ത​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ നി​​​ക്ഷേ​​​പ അ​​​നു​​​ഭ​​​വം ന​​​ല്‍​കു​​​ന്ന സ്‌​​​റ്റോ​​​ക്ക്ഫി​​​ന്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ന്‍റെ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പ​​​തി​​​പ്പ്, സ്‌​​​റ്റോ​​​ക്ക്ഫി​​​ന്‍ 2.0, പു​​​റ​​​ത്തി​​​റ​​​ക്കി.

ഷെ​​​യ​​​റു​​​ക​​​ള്‍, ഡെ​​​റി​​​വേ​​​റ്റീ​​​വു​​​ക​​​ള്‍, മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ള്‍, ഇ​​​ടി​​​എ​​​ഫു​​​ക​​​ള്‍, എ​​​സ്എം​​​ഇ സ്‌​​​റ്റോ​​​ക്കു​​​ക​​​ള്‍, ഐ​​​പി​​​ഒ​​​ക​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള എ​​​ല്ലാ നി​​​ക്ഷേ​​​പ ഓ​​​പ്ഷ​​​നു​​​ക​​​ളും വ്യ​​​ത്യ​​​സ്ത ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി ആ​​​പ്പി​​​ന്‍റെ ഇ​​​ന്‍റ​​​ര്‍​ഫേ​​​സി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ സ്‌​​​റ്റോ​​​ക്ക്ഫി​​​ന്‍ 2.0,ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​നും, നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ മ​​​ന​​​സി​​​ലാ​​​ക്കി പ​​​ണം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വ​​​ള​​​ര്‍​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് സ്‌​​​റ്റോ​​​ക്ക്‌​​​ഹോ​​​ള്‍​ഡിം​​​ഗ് സ​​​ര്‍​വീ​​​സ​​​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പ്ര​​​ഭാ​​​ത് കു​​​മാ​​​ര്‍ ദു​​​ബെ പ​​​റ​​​ഞ്ഞു.

Latest News

Up