Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jose Kumpiluvelil

Europe

ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

 

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം സ​മ്മേ​ള​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി. ക​ന​ക​ക്കു​ന്നി​ലെ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി​മാ​രാ​യ വി.​ ശി​വ​ൻ​കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ.​ രാ​ജ​ൻ, വ്യ​വ​സാ​യി​മാ​രാ​യ എം.​എ. യൂ​സ​ഫ​ലി, ര​വി പി​ള്ള തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

Latest News

Up