Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kelly Fife Marshall

സ്പി​​​​​രി​​​​​റ്റ് ഓ​​​​​ഫ് സി​​​​​നി​​​​​മ അ​​​​​വാ​​​​​ര്‍​ഡ് കെ​​​​​ല്ലി ഫൈ​​​​​ഫ് മാ​​​​​ര്‍​ഷ​​​​​ലി​​​​​ന്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ച​​​​​ല​​​​​ച്ചി​​​​​ത്ര അ​​​​​ക്കാ​​​​​ദ​​​​​മി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന 30-ാമ​​​​​ത് ഐ​​​​​എ​​​​​ഫ്എ​​​​​ഫ്കെ​​​​​യ്ക്ക് 2025 ഡി​​​​​സം​​​​​ബ​​​​​ര്‍ 12ന് ​​​​​വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​റി​​​​​ന് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം നി​​​​​ശാ​​​​​ഗ​​​​​ന്ധി ഓ​​​​​ഡി​​​​​റ്റോ​​​​​റി​​​​​യ​​​​​ത്തി​​​​​ല്‍ തി​​​​​രി തെ​​​​​ളി​​​​​യും.

ഡി​​​​​സം​​​​​ബ​​​​​ര്‍ 19 വ​​​​​രെ എ​​​​​ട്ടു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന മേ​​​​​ള​​​​​യി​​​​​ല്‍ എ​​​​​ഴു​​​​​പ​​​​​തോ​​​​​ളം രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള 200ല്‍​പ്പ​​​​​രം ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ പ്ര​​​​​ദ​​​​​ര്‍​ശി​​​​​പ്പി​​​​​ക്കും. 30-ാമ​​​​​ത് പ​​​​​തി​​​​​പ്പ് പ്ര​​​​​മാ​​​​​ണി​​​​​ച്ച് മു​​​​​ന്‍​വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​തി​​​​​നേ​​​​​ക്കാ​​​​​ള്‍ മു​​​​​പ്പ​​​​​തോ​​​​​ളം ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ അ​​​​​ധി​​​​​ക​​​​​മാ​​​​​യി ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. 16 തി​​​​​യറ്റ​​​​​റു​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണു പ്ര​​​​​ദ​​​​​ര്‍​ശ​​​​​നം ന​​​​​ട​​​​​ക്കു​​​​​ക.

സ്പി​​​​​രി​​​​​റ്റ് ഓ​​​​​ഫ് സി​​​​​നി​​​​​മ അ​​​​​വാ​​​​​ര്‍​ഡ്

30-ാമ​​​​​ത് ഐ​​​​​എ​​​​​ഫ്എ​​​​​ഫ്കെ​​​​​യി​​​​​ലെ സ്പി​​​​​രി​​​​​റ്റ് ഓ​​​​​ഫ് സി​​​​​നി​​​​​മ അ​​​​​വാ​​​​​ര്‍​ഡ് ക​​​​​നേ​​​​​ഡി​​​​​യ​​​​​ന്‍ ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​കാ​​​​​രി കെ​​​​​ല്ലി ഫൈ​​​​​ഫ് മാ​​​​​ര്‍​ഷ​​​​​ലി​​​​​ന് സ​​​​​മ്മാ​​​​​നി​​​​​ക്കും. അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ​​​​​യും ശി​​​​ല്പ​​​​​വും പ്ര​​​​​ശം​​​​​സാ​​​​​പ​​​​​ത്ര​​​​​വു​​​​​മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​ണ് അ​​​​​വാ​​​​​ര്‍​ഡ്.

സി​​​​​നി​​​​​മ​​​​​യെ സ​​​​​മ​​​​​രാ​​​​​യു​​​​​ധ​​​​​മാ​​​​​ക്കി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ അ​​​​​നീ​​​​​തി​​​​​ക​​​​​ള്‍​ക്കെ​​​​​തി​​​​​രേ പൊ​​​​​രു​​​​​തു​​​​​ന്ന നി​​​​​ര്‍​ഭ​​​​​യ​​​​​രാ​​​​​യ വ​​​​​നി​​​​​താ ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രെ ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി 26-ാമ​​​​​ത് ഐ​​​​​എ​​​​​ഫ്എ​​​​​ഫ്കെ​​​​​യി​​​​​ലാ​​​​​ണ് ‘സ്പി​​​​​രി​​​​​റ്റ് ഓ​​​​​ഫ് സി​​​​​നി​​​​​മ’ അ​​​​​വാ​​​​​ര്‍​ഡ് ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ക​​​​​റു​​​​​ത്ത വ​​​​​ര്‍​ഗ​​​​​ക്കാ​​​​​രോ​​​​​ടു​​​​​ള്ള വം​​​​​ശീ​​​​​യ​​​​​മു​​​​​ന്‍​വി​​​​​ധി​​​​​ക​​​​​ള്‍​ക്കെ​​​​​തി​​​​​രേ സി​​​​​നി​​​​​മ​​​​​യി​​​​​ലൂ​​​​​ടെ പൊ​​​​​രു​​​​​തു​​​​​ന്ന കെ​​​​​ല്ലി ഫൈ​​​​​ഫ് മാ​​​​​ര്‍​ഷ​​​​​ലി​​​​​ന്‍റെ ‘ബ്ലാ​​​​​ക്ക് ബോ​​​​​ഡീ​​​​​സ്’(2020) എ​​​​​ന്ന ഹ്ര​​​​​സ്വ​​​​​ചി​​​​​ത്രം ടൊ​​​​​റ​​​​​ന്‍റോ ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ ഫെ​​​​​സ്റ്റി​​​​​വ​​​​​ലി​​​​​ല്‍ മേ​​​​​ള​​​​​യു​​​​​ടെ ആ​​​​​ദ്യ ചേ​​​​​ഞ്ച്‌​​​​​മേ​​​​​ക്ക​​​​​ര്‍ അ​​​​​വാ​​​​​ര്‍​ഡ് നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ക​​​​​ല​​​​​യി​​​​​ലൂ​​​​​ടെ ക​​​​​റു​​​​​ത്ത വ​​​​​ര്‍​ഗ​​​​​ക്കാ​​​​​രു​​​​​ടെ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തെ ശ​​​​​ക്തീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും സാ​​​​​മൂ​​​​​ഹി​​​​​ക​​​​​നീ​​​​​തി​​​​​ക്കും വേ​​​​​ണ്ടി രൂ​​​​​പം​​​​​കൊ​​​​​ടു​​​​​ത്ത ‘മേ​​​​​ക്ക് റി​​​​​പ്പി​​​​​ള്‍​സ്’ എ​​​​​ന്ന സ​​​​​ന്ന​​​​​ദ്ധ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക കൂ​​​​​ടി​​​​​യാ​​​​​ണ് കെ​​​​​ല്ലി ഫൈ​​​​​ഫ്. ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ന്‍ രം​​​​​ഗ​​​​​ത്തും പ​​​​​ര​​​​​സ്യ​​​​​ചി​​​​​ത്ര​​​​​നി​​​​​ര്‍​മാ​​​​​ണ​​​​​രം​​​​​ഗ​​​​​ത്തും ത​​​​​ന്‍റെ കൈ​​​​​യൊ​​​​​പ്പ് പ​​​​​തി​​​​​പ്പി​​​​​ച്ച കെ​​​​​ല്ലി​​​​​യു​​​​​ടെ ‘ബ്ലാ​​​​​ക്ക് എ​​​​​ലി​​​​​വേ​​​​​ഷ​​​​​ന്‍ മാ​​​​​പ്പ്’ എ​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ചി​​​​​ത്രം നി​​​​​ര​​​​​വ​​​​​ധി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര അം​​​​​ഗീ​​​​​കാ​​​​​ര​​​​​ങ്ങ​​​​​ള്‍ നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. സ്വ​​​​​ന്തം ജ​​​​​ന​​​​​ത​​​​​യു​​​​​ടെ അ​​​​​തി​​​​​ജീ​​​​​വ​​​​​ന​​​​​വും സ്‌​​​​​നേ​​​​​ഹ​​​​​വും ക​​​​​രീ​​​​​ബി​​​​​യ​​​​​ന്‍ പ്ര​​​​​വാ​​​​​സി​​​​​ജീ​​​​​വി​​​​​ത​​​​​വും പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​യാ​​​​​ണ് കെ​​​​​ല്ലി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍.

മേ​​​​​ള​​​​​യു​​​​​ടെ മു​​​​​ഖ്യ ആ​​​​​ക​​​​​ര്‍​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര മ​​​​​ത്സ​​​​​ര​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ 14 സി​​​​​നി​​​​​മ​​​​​ക​​​​​ളും മ​​​​​ല​​​​​യാ​​​​​ള സി​​​​​നി​​​​​മ ടു​​​​​ഡേ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ 12 ചി​​​​​ത്ര​​​​​ങ്ങ​​​​​ളും ഇ​​​​​ന്ത്യ​​​​​ന്‍ സി​​​​​നി​​​​​മ നൗ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ ഏ​​​​​ഴു സി​​​​​നി​​​​​മ​​​​​ക​​​​​ളും പ്ര​​​​​ദ​​​​​ര്‍​ശി​​​​​പ്പി​​​​​ക്കും. ലോ​​​​​ക​​​​​സി​​​​​നി​​​​​മാ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ അ​​​​​റു​​​​​പ​​​​​തി​​​​​ല​​​​​ധി​​​​​കം സി​​​​​നി​​​​​മ​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​​ലൈ​​​​​ഡോ​​​​​സ്‌​​​​​കോ​​​​​പ്പ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ എ​​​​​ട്ടു സി​​​​​നി​​​​​മ​​​​​ക​​​​​ള്‍ പ്ര​​​​​ദ​​​​​ര്‍​ശി​​​​​പ്പി​​​​​ക്കും. ഫീ​​​​​മെ​​​​‌​യ്‌ല്‍ ഫോ​​​​​ക്ക​​​​​സ്, മി​​​​​ഡ്‌​​​​​നൈ​​​​​റ്റ് സി​​​​​നി​​​​​മ, റെ​​​​​സ്റ്റോ​​​​​ര്‍​ഡ് ക്ലാ​​​​​സി​​​​​ക്‌​​​​​സ് എ​​​​​ന്നീ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും സി​​​​​നി​​​​​മ​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

വി​​​​​ഖ്യാ​​​​​ത ബം​​​​​ഗാ​​​​​ളി ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​കാ​​​​​ര​​​​​ന്‍ ഋ​​​​​ത്വി​​​​​ക് ഘ​​​​​ട്ട​​​​​ക്കി​​​​​ന്‍റെ ജ​​​​​ന്മ​​​​​ശ​​​​​താ​​​​​ബ്‌​​​​ദി പ്ര​​​​​മാ​​​​​ണി​​​​​ച്ച് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നാ​​​​​ലു ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ മേ​​​​​ള​​​​​യി​​​​​ല്‍ പ്ര​​​​​ദ​​​​​ര്‍​ശി​​​​​പ്പി​​​​​ക്കും. സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ ഷാ​​​​​ജി എ​​​​​ന്‍. ക​​​​​രു​​​​​ണ്‍, സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നും തി​​​​​ര​​​​​ക്ക​​​​​ഥാ​​​​​കൃ​​​​​ത്തു​​​​​മാ​​​​​യ എം.​​​​​ടി. വാ​​​​​സു​​​​​ദേ​​​​​വ​​​​​ന്‍ നാ​​​​​യ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര്‍​ക്ക് സ്മ​​​​​ര​​​​​ണാ​​​​​ഞ്ജ​​​​​ലി​​​​​യ​​​​​ര്‍​പ്പി​​​​​ക്കു​​​​​ന്ന ഹോ​​​​​മേ​​​​​ജ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും ര​​​​​ണ്ടു ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ വീ​​​​​തം പ്ര​​​​​ദ​​​​​ര്‍​ശി​​​​​പ്പി​​​​​ക്കും.

Latest News

Up