കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ബിസിനസ് സ്കൂളില്‍ (എംബിഎസ്) 2026-28 അധ്യയനവര്‍ഷത്തേക്കുള്ള പിജിഡിഎം രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു.
21 വരെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. 2026ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും CAT MAT, XAT പരീക്ഷകളില്‍ നിശ്ചിത സ്കോര്‍ നേടിയവര്‍ക്കും അപേക്ഷിക്കാം.
രണ്ടാംഘട്ട അഡ്മിഷന് റൗണ്ടുകള്‍ 27, 28 തീയതികളില്‍ നടക്കും. മുത്തൂറ്റ് ബിസിനസ് സ്കൂള്‍ നടത്തുന്ന പ്രത്യേക സെലക്ഷന് ടെസ്റ്റ്, പാനല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8073739511,