x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തൂ​റ്റ് ബി​സി​ന​സ് സ്‌​കൂ​ളി​ല്‍ പി​ജി​ഡി​എം: 21 വ​രെ അ​പേ​ക്ഷി​ക്കാം


Published: January 16, 2026 01:55 AM IST | Updated: January 16, 2026 01:55 AM IST

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള മു​​​​ത്തൂ​​​​റ്റ് ബി​​​​സി​​​​ന​​​​സ് സ്‌​​​​കൂ​​​​ളി​​​​ല്‍ (എം​​​​ബി​​​​എ​​​​സ്) 2026-28 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​​ള്ള പി​​​​ജി​​​​ഡി​​​​എം ര​​​​ണ്ടാം​​​​ഘ​​​​ട്ട പ്ര​​​​വേ​​​​ശ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

21 വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാം. 2026ല്‍ ​​​​ബി​​​​രു​​​​ദ​​​​പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കും CAT MAT, XAT പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ നി​​​​ശ്ചി​​​​ത സ്‌​​​​കോ​​​​ര്‍ നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ര​​​​ണ്ടാം​​​​ഘ​​​​ട്ട അ​​​​ഡ്മി​​​​ഷ​​​​ന്‍ റൗ​​​​ണ്ടു​​​​ക​​​​ള്‍ 27, 28 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും. മു​​​​ത്തൂ​​​​റ്റ് ബി​​​​സി​​​​ന​​​​സ് സ്‌​​​​കൂ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ത്യേ​​​​ക സെ​​​​ല​​​ക്‌​​​ഷ​​​​ന്‍ ടെ​​​​സ്റ്റ്, പാ​​​​ന​​​​ല്‍ ഇ​​​​ന്‍റ​​​​ര്‍​വ്യൂ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും പ്ര​​​​വേ​​​​ശ​​​​നം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ൺ: 8073739511,

Tags : PGDM Muthoot Business School Muthoot MBS

Recent News

Up