Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthoot

മു​ത്തൂ​റ്റ് എം. ​ജോ​ര്‍​ജ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു

കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ സ​​​​ര്‍​ക്കാ​​​​ര്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ എ​​​​ട്ട്, ഒ​​​​മ്പ​​​​ത് ക്ലാ​​​​സു​​​​ക​​​​ളി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷം മി​​​​ക​​​​ച്ച പ​​​​ഠ​​​​ന​​​നി​​​​ല​​​​വാ​​​​രം പു​​​​ല​​​​ര്‍​ത്തി​​​​യ കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​ള്ള മു​​​​ത്തൂ​​​​റ്റ് എം. ​​​​ജോ​​​​ര്‍​ജ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് അ​​​​വാ​​​​ര്‍​ഡും കാ​​​​ഷ് പ്രൈ​​​​സും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് ജോ​​​​യി​​​​ന്‍റ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് തോ​​​​മ​​​​സ് മു​​​​ത്തൂ​​​​റ്റ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് പി. ​​​​പു​​​​ന്നൂ​​​​സ് മു​​​​ഖ്യാ​​​​തി​​​​ഥി​​​യാ​​​​യി​​​​രു​​​​ന്നു. പെ​​​​രി​​​​യാ​​​​ര്‍ ടൈ​​​​ഗ​​​​ര്‍ റി​​​​സ​​​ര്‍​വ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഫീ​​​​ല്‍​ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ആ​​​​ര്‍. ല​​​​ക്ഷ്മി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് കോ​​​​ട്ട​​​​യം റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ തോ​​​​മ​​​​സ് വി. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ്, മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് ജോ​​​​യി​​​​ന്‍റ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ഓ​​​​ഫീ​​​​സ് മാ​​​​നേ​​​​ജ​​​​ര്‍ രാ​​​​ജ് ഫി​​​​ലി​​​​പ്പ്, അ​​​​ഞ്ജ​​​​ലി കൃ​​​​ഷ്ണ, ജോ​​​​ഷ് വ​​​​ര്‍​ഗീ​​​​സ് (കോ​​​​ര്‍​പ​​​​റേ​​​​റ്റ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍) എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു .

Latest News

Up