Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malegaon

മാലേഗാവിൽ ഇസ്‌ലാം പാർട്ടി വലിയ ഒറ്റക്കക്ഷി

നാ​​സി​​ക്: വ​​ട​​ക്ക​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ മാ​​ലേ​​ഗാ​​വി​​ൽ ഇ​​ന്ത്യ​​ൻ സെ​​ക്കു​​ല​​ർ ലാ​​ർ​​ജ​​സ്റ്റ് അ​​സം​​ബ്ലി ഓ​​ഫ് മ​​ഹാ​​രാ​​ഷ്‌​​ട്ര (ഇ​​സ്‌​​ലാം) പാ​​ർ​​ട്ടി വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി.

84 അം​​ഗ കൗ​​ൺ​​സി​​ലി​​ൽ 35 സീ​​റ്റു​​ക​​ൾ പാ​​ർ​​ട്ടി നേ​​ടി. എ​​ഐ​​എം​​ഐ​​എം 21 സീ​​റ്റോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. മു​​സ്‌​​ലിം ഭൂ​​രി​​പ​​ക്ഷ ന​​ഗ​​ര​​മാ​​യ മാ​​ലേ​​ഗാ​​വി​​ൽ ഷി​​ൻ​​ഡെ​​പ​​ക്ഷ ശി​​വ​​സേ​​ന 18 സീ​​റ്റ് നേ​​ടി. ബി​​ജെ​​പി​​ക്ക് ര​​ണ്ടു സീ​​റ്റ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്.

Latest News

Up