നാസിക്: വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവിൽ ഇന്ത്യൻ സെക്കുലർ ലാർജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്ര (ഇസ്ലാം) പാർട്ടി വലിയ ഒറ്റക്കക്ഷി.
84 അംഗ കൗൺസിലിൽ 35 സീറ്റുകൾ പാർട്ടി നേടി. എഐഎംഐഎം 21 സീറ്റോടെ രണ്ടാം സ്ഥാനത്തെത്തി. മുസ്ലിം ഭൂരിപക്ഷ നഗരമായ മാലേഗാവിൽ ഷിൻഡെപക്ഷ ശിവസേന 18 സീറ്റ് നേടി. ബിജെപിക്ക് രണ്ടു സീറ്റ് മാത്രമാണുള്ളത്.
Tags : Islam Party single largest party Malegaon BMC election