Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masters Program

Kerala

സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ല്‍ ജേ​​ര്‍​ണ​​ലി​​സ​​ത്തി​​ല്‍ ഡ്യൂ​​വ​​ല്‍ ഡി​​ഗ്രി മാ​​സ്റ്റേ​​ഴ്‌​​സ് പ്രോ​​ഗ്രാം

കൊ​​​​​ച്ചി: മ​​​​​ഹാ​​​​​ത്മാ​​​ഗാ​​​​​ന്ധി (എം​​​​​ജി) സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യും യു​​​​​കെ​​​​​യി​​​​​ലെ ലീ​​​​​ഡ്‌​​​​​സ് ബെ​​​​​ക്ക​​​​​റ്റ് സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യും (എ​​​​​ല്‍​ബി​​​​​യു) സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ല്‍ ജേ​​​​​ര്‍​ണ​​​​​ലി​​​​​സം ആ​​​​​ന്‍​ഡ് മാ​​​​​സ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഡ്യൂ​​​​​വ​​​​​ല്‍ ഡി​​​​​ഗ്രി മാ​​​​​സ്റ്റേ​​​​​ഴ്‌​​​​​സ് പ്രോ​​​​​ഗ്രാം ആ​​​രം​​​ഭി​​​ക്കു​​​ന്നു. നാ​​​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​​​ന്നി​​​​​ന് ഔ​​​​​പ​​​​​ചാ​​​​​രി​​​​​ക​​​​​മാ​​​​​യി ഇ​​​തു പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും.

വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ള്‍​ക്കും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍​ക്കും ലീ​​​​​ഡ്‌​​​​​സ് ബി​​​​​സി​​​​​ന​​​​​സ് സ്‌​​​​​കൂ​​​​​ളി​​​​​ന്‍റെ കോ​​​​​ഴ്‌​​​​​സ് ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​റാ​​​​​യ പ്ര​​​​​ഫ. ഷോ​​​​​ണ്‍ ഡോ​​​​​ഡ്‌​​​​​സ​​​​​ണു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ട് സം​​​​​വ​​​​​ദി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​വും ല​​​​​ഭി​​​​​ക്കും.

ഉ​​​​​ച്ച​​​​​യ്ക്ക് 1.30ന് ​​​​​സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ന്‍റെ ആ​​​​​ര്‍​ട്‌​​​​​സ് ബ്ലോ​​​​​ക്കി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ഓ​​​​​റി​​​​​യ​​​​​ന്‍റേ​​​​​ഷ​​​​​ന്‍ സെ​​​​​ഷ​​​​​നി​​​​​ല്‍ പ്രോ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ ഘ​​​​​ട​​​​​ന, പാ​​​​​ഠ്യ​​​​​പ​​​​​ദ്ധ​​​​​തി, അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​ട്ര അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് പ​​​​​രി​​​​​ച​​​​​യം, തൊ​​​​​ഴി​​​​​ല്‍സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കും. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജും യു​​​​​കെ​​​​​യി​​​​​ലെ ലീ​​​​​ഡ്‌​​​​​സ് ബെ​​​​​ക്ക​​​​​റ്റ് സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​മാ​​​​​യി ധാ​​​​​ര​​​​​ണാ​​​​​പ​​​​​ത്രം ഒ​​​​​പ്പു​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ര​​​​​ണ്ടു​​​വ​​​​​ര്‍​ഷ​​​​​ത്തെ ജേ​​​​​ര്‍​ണ​​​​​ലി​​​​​സം ആ​​​​​ന്‍​ഡ് മാ​​​​​സ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ ഡ്യൂ​​​​​വ​​​​​ല്‍ ഡി​​​​​ഗ്രി മാ​​​​​സ്റ്റേ​​​​​ഴ്‌​​​​​സ് പ്രോ​​​​​ഗ്രാം മേ​​​​​യി​​​​​ല്‍ പ്രി​​​​​പ്പ​​​​​റേ​​​​​റ്റ​​​​​റി സെ​​​​​മ​​​​​സ്റ്റ​​​​​റോ​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. തു​​​​​ട​​​​​ര്‍​ന്ന് സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ല്‍ ആ​​​​​ദ്യ സെ​​​​​മ​​​​​സ്റ്റ​​​​​റും ലീ​​​​​ഡ്‌​​​​​സ് ബെ​​​​​ക്ക​​​​​റ്റ് സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ല്‍ ര​​​​​ണ്ടാം സെ​​​​​മ​​​​​സ്റ്റ​​​​​റും ന​​​​​ട​​​​​ക്കും.

Latest News

Up