Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Miscellaneous Age Group

Alappuzha

ഭി​ന്ന​ശേ​ഷി വ​യോ​ജ​ന സം​ഗ​മം

എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ഭി​ന്ന​ശേ​ഷി - വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ജി സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ആ​ര്‍. സി​ന്ധു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ റീ​ത്താ​മ്മ, മോ​ള​മ്മ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​രി​ത പ്ര​ദീ​പ്, പ്ര​കാ​ശ് പ​ന​വേ​ലി, എം. ​ജി. കൊ​ച്ചു​മോ​ന്‍, ബി. ​ര​മേ​ശ് കു​മാ​ർ, അ​ഞ്ചു സ​ന്തോ​ഷ്, അ​ജി​ത് പി​ഷാ​ര​ത്ത്, ശ​ര​ണ്‍ ഗോ​വി​ന്ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്തി, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഷൈ​ജി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up