Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prayer

Thrissur

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ

ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് സെ​ന്‍റ് ആ​ന്‍റ​ണീ​സ്


ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്‌​ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കോ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ​ഫി​ൻ കാ​ട്ടു​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് പു​ളി​ക്ക​ൻ, സ​ണ്ണി പു​ളി​ക്ക​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ജ​ൻ കൊ​മ്പ​ൻ, ജോ​യി​ന്‍റ്് ക​ൺ​വീ​ന​ർ​മാ​രാ​യ ജ​യ​ൻ കു​റ്റി​ക്കാ​ട​ൻ, അ​രു​ൺ ഐ​നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ൾ ദി​ന​മാ​യ ഒ​ന്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് 4.30ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​കും.

പു​ത്ത​ൻ​വേ​ലി​ക്ക​ര ഉ​ണ്ണി​മി​ശി​ഹാ

മാ​ള: പു​ത്ത​ൻ​വേ​ലി​ക്ക​ര ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 10നു​ള്ള തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​മി​ഥു​ൻ പ​ണി​ക്കം വേ​ലി​യി​ൽ മു​ഖ്യകാ​ർ​മി​ക​നാ​കും. ഫാ. ​ഫ്രീ​ജോ പാ​റ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ സ​മാ​പ​ന​ത്തെ തു​ട​ർ​ന്ന് ഗാ​ന​മേ​ള.

Latest News

Up