Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pune

Kouthukam

പൂ​നെ​യി​ലെ ഡ്രൈ​വിം​ഗ് 'ബി​ഗി​നേ​ഴ്സി​നു​ള്ള​ത​ല്ല'; സോ​ഷ്യ​ൽ മീ​ഡി​യ​യെ ഞെ​ട്ടി​ച്ച് ഓ​ട്ടോ​ക്കാ​ര​ന്‍റെ മാ​സ് എ​ൻ​ട്രി

പൂ​നെ​യി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൂ​ടെ ഒ​രി​ക്ക​ലെ​ങ്കി​ലും വാ​ഹ​ന​മോ​ടി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് അ​റി​യാം, അ​തൊ​രു സാ​ധാ​ര​ണ ഡ്രൈ​വിം​ഗ് അ​നു​ഭ​വ​മ​ല്ല, മ​റി​ച്ച് സാ​ഹ​സി​ക​ത നി​റ​ഞ്ഞ ഒ​രു അ​തി​ജീ​വ​ന പോ​രാ​ട്ട​മാ​ണെ​ന്ന്.

ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ൾ വെ​റും അ​ല​ങ്കാ​ര​മാ​യും ട്രാ​ഫി​ക് വ​രി​ക​ൾ വെ​റും നി​ർ​ദ്ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​യും കാ​ണു​ന്ന ഇ​വി​ടു​ത്തെ ഡ്രൈ​വ​ർ​മാ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ള​രെ വ​ലു​താ​ണ്.

അ​ത്ത​ര​മൊ​രു ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ട ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലെ വാ​ച​ക​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

"ഞ​ങ്ങ​ൾ​ക്ക് എ​യ​ർ​ബാ​ഗു​ക​ൾ ഇ​ല്ല, യ​ഥാ​ർ​ഥ പു​രു​ഷ​ന്മാ​രെ​പ്പോ​ലെ ഞ​ങ്ങ​ൾ മ​രി​ക്കും" എ​ന്ന ആ​ത്മ​വി​ശ്വാ​സം തു​ളു​മ്പു​ന്ന ആ ​ബോ​ർ​ഡ് ഒ​രു കാ​ർ യാ​ത്രി​ക​നാ​ണ് ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

പൂ​നെ​യി​ലെ ഡ്രൈ​വിം​ഗ് തു​ട​ക്ക​ക്കാ​ർ​ക്കു​ള്ള​ത​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യ​ത്. ഈ ​ദൃ​ശ്യ​ത്തി​ന് താ​ഴെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​ടെ വ​ലി​യ നി​ര ത​ന്നെ കാ​ണാം.

ഇ​ത് പ്ര​മു​ഖ വാ​ഹ​ന നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ മാ​രു​തി സു​സു​ക്കി​യു​ടെ പു​തി​യ ടാ​ഗ്‌​ലൈ​ൻ ആ​ണോ എ​ന്ന് ചി​ല​ർ പ​രി​ഹ​സി​ക്കു​മ്പോ​ൾ, പൂ​നെ​യി​ലെ ജ​ന​ങ്ങ​ൾ ജീ​വ​ൻ കൈ​വെ​ള്ള​യി​ൽ വെ​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ അ​ഭി​പ്രാ​യം.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​മി​ത ആ​ത്മ​വി​ശ്വാ​സം അ​പ​ക​ട​മാ​ണെ​ന്നും ഇ​ത് പ്രാ​കൃ​ത മ​നു​ഷ്യ​രു​ടെ ചി​ന്താ​ഗ​തി​യാ​ണെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട് ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മും​ബൈ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കി ഈ ​ത​മാ​ശ​യെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​വ​രും കു​റ​വ​ല്ല. പൂ​നെ​യി​ലെ റോ​ഡു​ക​ൾ അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ഴ്ച​ക​ളു​ടെ ഒ​രു സ​ങ്കേ​ത​മാ​ണ്.

ഇ​ടു​ങ്ങി​യ വി​ട​വു​ക​ളി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന ബൈ​ക്കു​ക​ളും സി​ഗ്സാ​ഗ് രീ​തി​യി​ൽ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളും ഇ​വ​യ്ക്കി​ട​യി​ൽ ജീ​വ​ൻ ക​യ്യി​ൽ പി​ടി​ച്ച് പോ​കു​ന്ന കാ​റു​ക​ളും ഇ​വി​ടു​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണ്.

ഇ​വി​ടെ വാ​ഹ​നം ഓ​ടി​ക്കു​ക എ​ന്ന​തി​ന​ർ​ഥം ഓ​രോ നി​മി​ഷ​വും റോ​ഡി​ലെ ഈ '​യു​ദ്ധ​ക്ക​ള​ത്തി​ൽ' അ​തി​ജീ​വി​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ്.

 

National

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു

മും​ബൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ പൂ​ന​യി​ലെ ദീ​ന​നാ​ഥ് മ​ങ്കേ​ഷ്‌​ക​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പൂ​ന​യി​ലെ എ​ര​ണ്ട്വാ​ന​യി​ലു​ള്ള ക​ൽ​മാ​ഡി ഹൗ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​വൈ​കു​ണ്ഠ് ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യും ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യും ക​ൽ​മാ​ഡി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പൂ​ന​യി​ൽ നി​ന്ന് ഒ​ന്നി​ല​ധി​കം ത​വ​ണ അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ന്നാ​ൽ 2010ലെ ​കോ​മ​ൺ‌​വെ​ൽ​ത്ത് ഗെ​യിം​സ് അ​ഴി​മ​തി കേ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി. ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​നാ​വു​ക​യും 2011 ഏ​പ്രി​ലി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ൽ​നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

National

പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബീ​ഡ് സ്വ​ദേ​ശി​നി ദി​വ്യ നി​ഗോ​ട്ട്(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ​ണേ​ഷ് കാ​ലെ(21)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

പൂ​നെ​യി​ലെ റൂ​ബി ഹാ​ൾ ക്ലി​നി​ക്കി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗ​ണേ​ഷ് കാ​ലെ ടെ​ക്നീ​ഷ്യ​നും ദി​വ്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സു​മാ​യി​രു​ന്നു.

ദി​വ്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​ര​ച്ചി​ലി​നി​ടെ, സം​ഗ​മ​വാ​ടി പ്ര​ദേ​ശ​ത്തെ ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ദി​വ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ലേ​ഗാ​വ് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മാ​ണ് ഗ​ണേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ദി​വ്യ​യു​ടെ മൂ​ക്കി​ലും മു​ഖ​ത്തും ആ​ക്ര​മ​ണ​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

പൂ​നെ​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു; മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ കു​ത്തി​ക്കൊ​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു കൗ​മാ​ര​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബാ​ജി​റാ​വു റോ​ഡി​ലു​ള്ള മ​ഹാ​റാ​ണ പ്ര​താ​പ് ഗാ​ർ​ഡ​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. "സു​ഹൃ​ത്തി​നൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന ഒ​രു കൗ​മാ​ര​ക്കാ​ര​നെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് കു​ത്തി​ക്കൊ​ന്നു. മൂ​ന്ന് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു, അ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു'. ഖ​ഡ​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

പ്ര​തി​ക​ളും കൊ​ല്ല​പ്പെ​ട്ട​യാ​ളും ഒ​രു പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണെ​ന്നും മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up