Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qatar

Middle East and Gulf

തോ​മ​സ് തോ​മ​സ് അ​ന്ത​രി​ച്ചു

തി​രു​വ​ല്ല: കാ​വും​ഭാ​ഗം തൈ​പ്പ​റ​മ്പി​ല്‍ കു​ള​ക്കാ​ട്ടി​ല്‍ തോ​മ​സ് തോ​മ​സ് (78) അ​ന്ത​രി​ച്ചു. ഖ​ത്ത​ര്‍ മി​നി​സ്ട്രി ഓ​ഫ് വാ​ട്ട​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്.

സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​തി​രു​വ​ല്ല പാ​ലി​യേ​ക്ക​ര സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മാ​ള്‍ തോ​മ​സ് നി​ര​ണം പ​ന​ക്ക​മി​റ്റം കു​ടും​ബാം​ഗം.

മ​ക്ക​ള്‍: മ​റി​യ​മ്മ തോ​മ​സ്, അ​നി​ല്‍ തൈ​പ്പ​റ​മ്പി​ല്‍ തോ​മ​സ്, ബി​നി​ല്‍ തൈ​പ്പ​റ​മ്പി​ല്‍ തോ​മ​സ്. മ​രു​മ​ക​ന്‍: ദീ​പ് കൊ​ല്ലം​പ​റ​മ്പി​ല്‍ ഏ​ലി​യാ​സ് കൊ​ല്ലം​പ​റ​മ്പി​ല്‍.

NRI

ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​നും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കി

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ്‌​വ​ർ​ട്ടെെ​സിം​ഗ് ആ​ൻ​ഡ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ടി പ​ത്തൊ​മ്പ​താം പ​തി​പ്പി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​നും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കി.

ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ച്ചു. ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​ന്‍ കെ​ബി​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ പു​തു​ക്കു​ടി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

മൊ​ബൈ​ല്‍ ആപ്ലിക്കേ​ഷ​ന്‍ ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ബാ​വ, ഖ​ത്ത​ര്‍ മ​ല​യാ​ളി ഇ​ന്‍​ഫ്ലുവ​ന്‍​സേ​ര്‍​സ് അ​ധ്യ​ക്ഷ ലി​ജി അ​ബ്ദു​ല്ല, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ്, ദ ​വേ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഉ​വൈ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

 

Sports

ഷൂട്ടൗട്ടില്‍ കി​​രീ​​ടം റാഞ്ചി പി​​എ​​സ്ജി​​

ദോ​​ഹ: പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ അ​​ഞ്ചി​​ൽ നാ​​ലും ത​​ടു​​ത്ത റ​​ഷ്യ​​ൻ ഗോ​​ൾ​​കീ​​പ്പ​​ർ മാറ്റ്‌വി സ​​ഫോ​​നോ​​വി​​ന്‍റെ ഹീറോ​​യി​​സ​​ത്തി​​ൽ 2025 ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ ക​​പ്പ് കി​​രീ​​ടം ഉ​​യ​​ർ​​ത്തി പാ​​രീ​​സ് സെ​​ന്‍റ് ജ​​ർ​​മെ​​യ്ൻ.

1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച മ​​ത്സ​​രം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ങ്ങി​​യ​​തോ​​ടെ പി​​എ​​സ്ജി 2-1ന് ​​ഫ്ലെ​​മെം​​ഗോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.ഖ​​ത്ത​​റി​​ലെ അ​​ൽ-​​റ​​യ്യാ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം.

2025 ക​​ല​​ണ്ട​​ർ വ​​ർ​​ഷം ആ​​റ് ട്രോ​​ഫി​​ക​​ളു​​മാ​​യി അ​​വ​​സാ​​നി​​പ്പി​​ച്ച ലൂ​​യി​​സ് എ​​ൻ​​റി​​ക്വ​​യു​​ടെ ടീം ​​ലോ​​ക കി​​രീ​​ടം നേ​​ടു​​ന്ന ആ​​ദ്യ ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യി മാ​​റി. ട്രോ​​ഫി ഡെ​​സ് ചാ​​ന്പ്യ​​ൻ​​സ്, ഫ്ര​​ഞ്ച് ലീ​​ഗ്, ഫ്ര​​ഞ്ച് ക​​പ്പ്, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ്, ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ ക​​പ്പ് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ആ​​റ് കി​​രീ​​ട നേ​​ട്ടം.

ക്വി​​ച്ച ക്വാ​​റ​​റ്റ്സ്ഖേ​​ലി​​യ​​യും ജോ​​ർജീ​​ഞ്ഞോ​​യും ഇ​​രു ടീ​​മി​​നു​​മാ​​യി ഓ​​രോ ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ മ​​ത്സ​​രം നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

ഇ​​തോ​​ടെ മ​​ത്സ​​രം അ​​ര​​മ​​ണി​​ക്കൂ​​ർ അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്കു നീ​​ണ്ടു. തു​​ല്ല്യ​​ത തു​​ട​​ർ​​ന്ന​​തോ​​ടെ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ വി​​ജ​​യി​​യെ നി​​ർ​​ണ​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

NRI

പ്ര​ഫ​ലൈ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് വ്യാ​ഴാ​ഴ്ച

ദോ​ഹ: ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ ഷെ‌​യ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​ഫ​ലൈ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ഫ​ഷ​ണ​ൽ ജീ​വി​ത​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന പി​രി​മു​റു​ക്ക​ങ്ങ​ളി​ക്കി​ട​യി​ൽ വ്യ​ക്തി ജീ​വി​ത​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യം.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ വി​ഐ​പി റി​ക്രീ​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ചാ​ണ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി പ​രി​പാ​ടി​യി​ൽ "എ​ഐ കാ​ല​ഘ​ട്ട​ത്തി​ലെ നൈ​തി​ക നി​ല​പാ​ടു​ക​ൾ' എ​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തെ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കൃ​ത്രി​മ ബു​ദ്ധി​യു​ടെ വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി അ​ന​വ​ധി മേ​ഖ​ല​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

എ​ന്നാ​ൽ, ഈ ​സാ​ങ്കേ​തി​ക പു​രോ​ഗ​തി മ​നു​ഷ്യ​ന്‍റെ മൂ​ല്യ​ങ്ങ​ളും മ​താ​ധി​ഷ്ഠി​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സ്വ​കാ​ര്യ​ത, നീ​തി, ഉ​ത്ത​ര​വാ​ദി​ത്വം, മ​നു​ഷ്യ​കേ​ന്ദ്രി​ത സ​മീ​പ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന നൈ​തി​ക നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴാ​ണ് എ​ഐ കാ​ല​ഘ​ട്ടം മ​നു​ഷ്യ​ർ​ക്കു അ​നു​ഗ്ര​ഹ​ക​ര​മാ​കു​ന്ന​ത്.

പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ഇ​ത്ത​രം ചി​ന്ത​ക​ൾ ഏ​റെ പ്ര​സ​ക്ത​മാ​ണ്, കാ​ര​ണം സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​മ്പോ​ൾ മ​ത​മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ചേ​ർ​ന്നു​ള്ള സ​മീ​പ​ന​മാ​ണ് ജീ​വി​ത​ത്തെ സ​മാ​ധാ​ന​ക​ര​വും സ​മൃ​ദ്ധ​വു​മാ​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 6000 4485 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ഖ​ത്ത​റി​ലെ ബി​സി​ന​സ് നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ മാ​ര്‍​ഗ​ദ​ര്‍​ശി: ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ്‌വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻഡ് ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ഖ​ത്ത​റി​ലെ ബി​സി​ന​സ് നെ​റ്റ്‌​വ​ര്‍ക്കി​ന്‍റെ വ​ഴി​കാ​ട്ടി​യാ​ണെ​ന്ന് കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി.

ഏ​ത് ത​രം ബി​സി​ന​സു​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റെ​ഡി ഗൈ​ഡ് എ​ന്ന നി​ല​യ്ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണി​ത്. ദോ​ഹ​യി​ലെ സി​ഗ്നേ​ച്ച​ര്‍ ബൈ ​മ​ര്‍​സ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡ​യ​റ​ക്‌ടറി​യു​ടെ പ​ത്തൊ​മ്പ​താ​മ​ത് പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഡ്ര​സ് ഗേ​റ്റ് വേ ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷം​സീ​ര്‍ ഹം​സ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഉ​വൈ​സ്, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ ഷീ​ല ഫി​ലി​പ്പ്, അ​ക്കോ​ണ്‍ പ്രി​ന്‍റിം​ഗ് പ്ര​സ്സ് ഡ​യ​റ​ക്ട​ര്‍ ജ​ലീ​ല്‍ പു​ളി​ക്ക​ല്‍, അ​ക്കോ​ണ്‍ പ്രോ​പ്പ​ര്‍​ട്ടീ​സ് സി​ഒ​ഒ ആ​ഷി​ഖ് ഷ​ബീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​റ​ഫു​ദ്ധീ​ന്‍, ഓ​പ​റേ​ഷ​ന്‍​സ്മാ​നേ​ജ​ര്‍ റ​ഷീ​ദ പു​ളി​ക്ക​ല്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ആ​ബി​ദ്, അ​ബ്ദു​ല്‍ സ​മ​ദ്, നി​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

NRI

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ

ദോ​ഹ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഖ​ത്ത​റി​ലെ​ത്തി. ഖ​ത്ത​ർ സ​മ​യം രാ​വി​ലെ ആ​റി​ന് ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ വി​പു​ൽ, എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, നോ​ർ​ക്ക ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​ന് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളോ​ത്സ​വം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഖ​ത്ത​ർ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഷ​റാ​ട്ട​ന്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വ്യാ​പാ​ര, വാ​ണി​ജ്യ പ്ര​മു​ഖ​രും വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യും സം​വ​ദി​ക്കും.

NRI

ഖത്തർ ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു

ക​​​യ്റോ: ഖ​​​ത്ത​​​റി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യാ​​​യ അ​​​മീ​​​റി ദി​​​വാ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്റ്റ​​​ർ ഈ​​​ജി​​​പ്തി​​​ലെ ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ന​​​ടു​​​ത്ത് കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ വ​​​ള​​​വി​​​ൽ​​​വ​​​ച്ച് മ​​​റി​​​ഞ്ഞു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ലെ ഇ​​​സ്ര​​​യേ​​​ൽ-​​​ഹ​​​മാ​​​സ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​യ്ക്കു മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഖ​​​ത്ത​​​ർ ആ​​​യി​​​രു​​​ന്നു. ഗാ​​​സ​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച സു​​​പ്ര​​​ധാ​​​ന ഉ​​​ച്ച​​​കോ​​​ടി ഇ​​​ന്ന് ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ൽ ന​​​ട​​​ക്കും.

NRI

അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ദോ​ഹ: ഖ​ത്ത​റി​ലെ കോ​ട്ട​യം നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം "അ​ക്ഷ​ര​ന​ഗ​രി​യു​ടെ പൊ​ന്നോ​ണം 2K5' ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തു​മാ​മ ക്യാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ചു.

അ​ക്ഷ​ര​ന​ഗ​രി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ന്ന​ല എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഈ​ഷ് സിം​ഗാ​ൾ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​സി​സി പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ടി. ​ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി, ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജീ​സ് ജോ​സ​ഫ്, ദോ​ഹ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി റ​വ. ഫാ. ​അ​ജു തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ആ​ശം​സ നേ​ർ​ന്നു.

മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ആ​ർ.​ജെ. ജി​ബി​ൻ ആ​ഘോ​ഷ​ത്തി​ന് വേ​റി​ട്ടൊ​രു ചാ​രു​ത ന​ൽ​കി. 13 വ​യ​സു​കാ​രി​യാ​യ ന​ഥാ​നി​യ ലെ​ല വി​പി​ന്‍റെ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ഷ​ര ന​ഗ​രി ആ​ദ​രി​ച്ചു.

ക​ല കാ​യി​ക രം​ഗ​ത്തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അം​ഗ​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ൾ​ക്ക് സ്പോ​ൺ​സ​ർ​ഷി​പ് ന​ൽ​കി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​പാ​ടി​ക്ക് സ​ഹാ​യം ന​ൽ​കി​യ​വ​രെ​യും അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

 

International

ഖ​ത്ത​റി​നെ ആ​ക്ര​മി​ച്ചാ​ൽ സൈ​നി​ക ന​ട​പ​ടി ഉ​റ​പ്പ്; ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട് ട്രം​പ്

 വാഷിംഗ്ടൺ ഡിസി: ഖ​ത്ത​റി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ഒ​പ്പ് വ​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഏ​തെ​ങ്കി​ലും രാ​ജ്യം ഖ​ത്ത​റി​നെ ആ​ക്ര​മി​ച്ചാ​ൽ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ഹ​മാ​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പി​ട്ട​ത്.

ഖ​ത്ത​റി​ന്‍റെ പ്ര​ദേ​ശ​ത്തി​നോ പ​ര​മാ​ധി​കാ​ര​ത്തി​നോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കോ നേ​രെ​യു​ള്ള ഏ​തൊ​രു സാ​യു​ധ ആ​ക്ര​മ​ണ​ത്തെ​യും അ​മേ​രി​ക്ക​യു​ടെ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും നേ​രെ​യു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ഉ​റ​പ്പു​ന​ൽ​കു​ന്നു.

"അ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ, യു​എ​സി​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര​പ​ര​വും സാ​മ്പ​ത്തി​ക​വും ആ​വ​ശ്യ​മെ​ങ്കി​ൽ സൈ​നി​ക​വു​മാ​യ എ​ല്ലാ നി​യ​മ​പ​ര​വും ഉ​ചി​ത​വു​മാ​യ ന​ട​പ​ടി​ക​ളും അ​മേ​രി​ക്ക സ്വീ​ക​രി​ക്കും' – ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ൽ യു​എ​സ് സൈ​ന്യ​ത്തി​ന് താ​വ​ളം ഉ​ണ്ട്. പ​ക​ര​മാ​യി ഖ​ത്ത​റി​ന്‍റെ സു​ര​ക്ഷ​യും യു​എ​സ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ മ​റി​ക​ട​ന്നാ​ണ് യു​എ​സി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​സ്ര​യേ​ൽ ദോ​ഹ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഖ​ത്ത​റി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ മ​റി​ക​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സം മാ​പ്പു ചോ​ദി​ച്ചി​രു​ന്നു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ചാ​ണ് നെ​ത​ന്യാ​ഹു ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

Latest News

Up