x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ച സേ​റ മ​രി​യയുടെ സം​സ്കാ​രം ഇ​ന്ന്


Published: November 3, 2025 09:54 AM IST | Updated: November 3, 2025 10:06 AM IST

കോട്ടയം: മേ​വ​ട‌‌ പു​ളി​ക്ക​ൽ ര​ജീ​ഷ് മാ​ത്യു​വി​ന്‍റെ മ​ക​ൾ സേ​റ മ​രി​യ ര​ജീ​ഷ് (14) ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് മു​ത്തോ​ലി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.

അ​മ്മ ദീ​പ്തി ര​ജീ​ഷ് പ​യ​സ് മൗ​ണ്ട് ഇ​ളം​ബ്ലാ​ശേ​രി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു, നോ​റ.

Tags : Sera Mariya Funeral ObitNews Qatar

Recent News

Up