Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sobhita Dhulipala

 മു​ത്ത​ച്ഛ​നാ​കാ​ൻ പോ​കു​വാ​ണോ​യെ​ന്ന് നാ​ഗ​ർ​ജു​ന​യോ​ട് ചോ​ദ്യം; മ​റു​പ​ടി​യു​മാ​യി താ​രം

പു​തി​യ അ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ക്കി​നേ​നി കു​ടും​ബം എ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. നാ​ഗ​ചൈ​ത​ന്യ​യും ശോ​ഭി​ത ധു​ലി​പാ​ല​യും ത​ങ്ങ​ളു​ടെ ആ​ദ്യ​ക​ൺ​മ​ണി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്നു എ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ. എ​ന്നാ​ൽ ഇ​തൊ​ന്നും ഇ​വ​ർ സ്ഥി​രി​ക​രി​ച്ചി​രു​ന്നി​ല്ല.

ഇ​പ്പോ​ഴി​താ ന​ട​നും നാ​ഗ​ചൈ​ത​ന്യ​യു​ടെ പി​താ​വു​മാ​യ നാ​ഗാ​ർ​ജു​ന​യോ​ടും ഇ​തേ കാ​ര്യ​ങ്ങ​ളാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​ത്.

അ​ച്ഛ​നി​ൽ നി​ന്ന് മു​ത്ത​ച്ഛ​നാ​യി പ്ര​മോ​ഷ​ൻ കി​ട്ടി​യോ എ​ന്നാ​യി​രു​ന്നു അ​വ​താ​ര​ക​ൻ നാ​ഗാ​ർ​ജു​ന​യോ​ട് ചോ​ദി​ച്ച​ത്. ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​തെ ന​ട​ൻ ചി​രി​ച്ചു ത​ള്ളി​യെ​ങ്കി​ലും വീ​ണ്ടും അ​വ​താ​ര​ക​ൻ ചോ​ദ്യം ആ​വ​ർ​ത്തി​ച്ചു. ചോ​ദ്യ​ത്തെ സ്ഥി​രീ​ക​രി​ക്കു​ക​യോ നി​ഷേ​ധി​ക്കു​ക​യോ ചെ​യ്യാ​തെ ശ​രി​യാ​യ സ​മ​യം വ​രു​മ്പോ​ൾ ഞാ​ൻ നി​ങ്ങ​ളെ അ​റി​യി​ക്കാം എ​ന്നാ​ണ് ന​ട​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്.

2024 ഡി​സം​ബ​ർ നാ​ലി​ന് അ​ന്ന​പൂ​ർ​ണ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ച് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ശോ​ഭി​ത​യു​ടെ​യും നാ​ഗ ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം. 2017 ലാ​ണ് ന​ടി സാ​മ​ന്ത​യു​മാ​യു​ള്ള നാ​ഗ ചൈ​ത​ന്യ​യു​ടെ വി​വാ​ഹം. 2021-ൽ ​ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യും ചെ​യ്തു.

 

 

Latest News

Up