Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thief

മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ഉ​ട​മ​യ്ക്ക് പ​ണി ന​ൽ​കി; ഒ​ടു​വി​ൽ ക​ള്ള​ൻ കീ​ഴ​ട​ങ്ങി

കൊ​ല്ലം: പാ​രി​പ്പ​ള്ളി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഗ​താ​ഗ​ത ലം​ഘ​നം ന​ട​ത്തി ഉ​ട​മ​യ്ക്ക് പി​ഴ വാ​ങ്ങി ന​ൽ​കി​യ ക​ള്ള​ൻ കീ​ഴ​ട​ങ്ങി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ജ​നു​വ​രി 30നാ​ണ് സം​ഭ​വം. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ ക​ള്ള​ൻ യാ​ത്ര ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ട് ത​വ​ണ ബൈ​ക്ക് ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ഴ ന​ൽ​കി.

ചെ​ലാ​നി​ലെ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള്ള​ൻ ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മോ​ഷ്ടാ​വ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

National

വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് ഭാ​ര്യ​യ്ക്ക് സ​മ്മാ​നം ന​ൽ​കാ​ൻ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ​യ്ക്ക് വി​ല​യേ​റി​യ സ​മ്മാ​നം വാ​ങ്ങു​ന്ന​തി​നാ​യി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ രോ​ഹി​ത് (മ​ച്ചി) സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും 22 ക​വ​ർ​ച്ച, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​യ​ത് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​ർ​ജു​ൻ സ​രീ​ൻ ആ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ ര​ണ്ട് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

റോ​ണി​ത് കാ​രാ​ട്ടി എ​ന്ന​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ​ആ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഇ​യാ​ൾ കി​ഷ​ൻ ഗ​ഞ്ചി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ റോ​ഹ്ത​ക് റോ​ഡി​ലെ ഒ​രു മ​ധു​ര​പ​ല​ഹാ​ര​ക്ക​ട​യ്ക്ക് സ​മീ​പ​ത്ത് വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഇ​യാ​ളു​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ പി​ന്തു​ട​ർ​ന്ന റോ​ണി​ത് കാ​രാ​ട്ടി​യും സു​ഹൃ​ത്തു​ക്ക​ളും പ്ര​താ​പ് ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി. അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും രോ​ഹി​ത് ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ൽ രോ​ഹി​ത് നി​ർ​ബ​ന്ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ർ​ജു​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഞാ​യ​റാ​ഴ്ച രാ​ത്രി കി​ഷ​ൻ ഗ​ഞ്ച് പ്ര​ദേ​ശ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം വ​ച്ച് പോ​ലീ​സ് സം​ഘം രോ​ഹി​തി​നെ അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി.

Kerala

ട്രെ​യി​ൻ യാ​ത്ര​ക്കാ​രന്‍റെ ബാ​ഗ് മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ട്രെ​യി​ൻ യാ​ത്ര​ക്കാ​രന്‍റെ ബാ​ഗ് മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. ഓ​ങ്ങ​ല്ലൂ​ർ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സൈ​നു​ലാ​ബു​ദ്ദീ​ൻ (39) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഷൊ​ർ​ണൂ​രി​ൽ വ​ച്ച് റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജ​ന്മ​നാ സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശേ​ഷി​യും ഇ​ല്ലാ​ത്ത​യാ​ളാ​ണ് പ്ര​തി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച കാ​സ​ർ​ഗോ​ഡ് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് മം​ഗ​ള എ​ക്സ്പ്ര​സ്സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം വി​ല വ​രു​ന്ന ഐ​ഫോ​ണും, 7000 രൂ​പ​യി​ല​ധി​കം പ​ണ​വും അ​ട​ങ്ങി​യ ബാ​ഗാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ലു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സി​നെ​യും ആ​ർ​പി​എ​ഫി​നെ​യും സ​ഹാ​യി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നും കാ​സ​ർ​ഗോ​ട്ടേ​ക്ക് മം​ഗ​ള എ​ക്സ്പ്ര​സി​ലെ എ​സി ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ സി.​കെ. ആ​സി​ഫ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ഉ​റ​ക്കം ഉ​ണ​ർ​ന്നു നോ​ക്കു​മ്പോ​ൾ ട്രെ​യി​ൻ ഷൊ​ർ​ണൂ​രി​ൽ എ​ത്തി​യി​രി​ക്കു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ആ​സി​ഫ് ഉ​ട​നെ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കേ​സെ​ടു​ത്ത് കോ​ഴി​ക്കോ​ട് മു​ത​ലു​ള്ള വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ തി​രൂ​രി​ൽ നി​ന്നും പ്ര​തി ട്രെ​യി​നി​ലേ​ക്ക് ക​യ​റു​ന്ന​തും പ​ട്ടാ​മ്പി​യി​ൽ ബാ​ഗു​മാ​യി ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച്ച പ്ര​തി ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ന്ന് വി​വ​രം കി​ട്ടി​യ പൊ​ലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ രാ​ത്രി ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്പെ​ഷ്യ​ൽ ഡ്രൈ​വി​നി​ടെ ബാ​ഗു​മാ​യി പ്ര​തി റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; മൂ​ന്ന് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ര്‍: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ത​മി​ഴ്നാ​ട് വി​രു​ത​ന​ഗ​ർ ജി​ല്ല​യി​ലെ ബ​ന്ദ​ൽ​ക്കു​ടി സ്റ്റേ​ഷ​നി​ലെ എ​സ്ഐ നാ​ഗ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബാ​ല​മു​രു​ക​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ക്യൂ ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് നി​ല​വി​ല്‍. ന​വം​ബ​ര്‍ മൂ​ന്നി​ന് രാ​ത്രി​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ ക​യ്യി​ല്‍ നി​ന്ന് ചാ​ടി​പ്പോ​യ​ത്. പി​ന്നാ​ലെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

വി​യ്യൂ​ര്‍ ജ​യി​ലി​ലെ​ത്തി​ക്കും വ​ഴി ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ കൈ​യ്യി​ല്‍ നി​ന്നാ​ണ് ബാ​ല​മു​രു​ക​ൻ ഓ​ടി​ര​ക്ഷ​പെ​ട്ട​ത്. രാ​ത്രി​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ കേ​ര​ള പോ​ലീ​സി​ന്‍റെ മു​ന്നി​ല്‍ പെ​ട്ടെ​ങ്കി​ലും ച​തു​പ്പ് പാ​ടം ക​ട​ന്ന് പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞു. നേ​ര​ത്തെ ര​ണ്ടു ത​വ​ണ ത​ട​വു ചാ​ടി​യ ബാ​ല​മു​രു​ക​നെ കൊ​ണ്ടു​വ​ന്ന​ത് മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കാ​തെ​യെ​ന്ന ആ​ക്ഷേ​പ​വും വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

കൊ​ല​പാ​ത​ക​മ​ട​ക്കം 53 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ബാ​ല​മു​രു​ക​ന്‍ ന​വം​ബ​ര്‍ മൂ​ന്നി​ന് രാ​ത്രി 9.40 ഓ​ടെ​യാ​ണ് വി​യ്യൂ​ര്‍ ജ​യി​ലി​ന് മു​ന്നി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നും ത​മി​ഴ് നാ​ട് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ബ​ന്ദ​ല്‍​കു​ടി എ​സ്ഐ നാ​ഗ​രാ​ജ​നും ര​ണ്ടു പോ​ലീ​സു​കാ​രും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം രാ​ത്രി ഒ​മ്പ​തേ മു​ക്കാ​ലോ​ടെ വി​യ്യൂ​രെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജ​യി​ലി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പ് മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്ന് പ്ര​തി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വ​ഴി​യ​രി​കി​ല്‍ വ​ണ്ടി നി​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​യാ​ൾ ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

ആ​ദ്യം ജ​യി​ല്‍ വ​ള​പ്പി​ലെ മ​തി​ൽ ചാ​ടി പ​ച്ച​ക്ക​റി കൃ​ഷി സ്ഥ​ല​ത്തേ​ക്കാ​ണ് ബാ​ല​മു​രു​ക​ൻ പോ​യ​ത്. ത​മി​ഴ്നാ​ട് പോ​ലീ​സ് സം​ഘം അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഇ​വ​ർ വി​യൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ്ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ൻ പോ​ലീ​സ് സ​നാ​ഹം വി​യൂ​ർ പ്ര​ദേ​ശ​ത്ത് അ​രി​ച്ചു പെ​റു​ക്കി .

ജ​യി​ലി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹൗ​സിം​ഗ് കോ​ള​നി​യു​ടെ ഭാ​ഗ​ത്ത് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പ്ര​തി​യെ ക​ണ്ടെ​ങ്കി​ലും ച​തി​പ്പു നി​റ​ഞ്ഞ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ര്‍: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ല​മു​രു​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ബാ​ല​മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത്.

ക​വ​ർ​ച്ച, കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ 53 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് 45 വ​യ​സു​ള്ള ബാ​ല​മു​രു​ക​ൻ. ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45ഓ​ടെ​യാ​ണ് സം​ഭ​വം. ബാ​ല​മു​രു​ക​നെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ വി​രു​ന​ഗ​റി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വി​യ്യൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ജ​യി​ലി​ന്‍റെ മു​മ്പി​ൽ വെ​ള്ളം വാ​ങ്ങാ​ൻ നി​ർ​ത്തി​യ​പ്പോ​ൾ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ബാ​ല​മു​രു​ക​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.​ക​ഴി​ഞ്ഞ മേ​യി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്ന് സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ബാ​ല​മു​രു​ക​നെ ക​ണ്ടെ​ത്താ​ൻ തൃ​ശൂ​രി​ൽ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്. ര​ക്ഷ​പ്പെ​ട്ട പ്ര​തി ബൈ​ക്കു​മാ​യി ക​ട​ന്നു ക​ള​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നാ​ൽ ബൈ​ക്ക് മോ​ഷ​ണം എ​വി​ടെ​യെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ൽ ഉ​ട​നെ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. ബൈ​ക്കി​ൽ താ​ക്കോ​ൽ അ​ട​ക്കം വെ​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

National

ട്രെ​യി​നു​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച് വി​ല്‍​പ​ന; അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: ട്രെ​യി​നു​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. പൊ​ന്നേ​രി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ നാ​ഗ​രാ​ജി(38)​നെ​ ആ​ര്‍​പി​എ​ഫ് അ​റ​സ്റ്റ് ചെ​യ്തു.

യാ​ര്‍​ഡു​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നു​ക​ളി​ല്‍ നി​ന്ന് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ആ​റു ല​ക്ഷം​രൂ​പ വി​ല മ​തി​ക്കു​ന്ന 134 ബാ​റ്റ​റി​ക​ളാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്.

ചെ​ന്നൈ റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ യാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച​തെ​ന്ന് ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ട്രെ​യി​നു​ക​ളി​ല്‍ നി​ന്ന് ബാ​റ്റ​റി​ക​ള്‍ വ​ന്‍​തോ​തി​ല്‍ മോ​ഷ്ടി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ഗ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് നാ​ഗ​രാ​ജ് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ​സ്. മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഗു​ഡ്‌​സ് ട്രെ​യി​നു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നി​ര്‍​ത്തി​യി​ടു​ന്ന ത​ണ്ട​യാ​ര്‍​പ്പേ​ട്ട റെ​യി​ല്‍​വേ യാ​ര്‍​ഡ്, അ​ത്തി​പ്പെ​ട്ട് റെ​യി​ല്‍​വേ യാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​യ​ത്.

രാ​ത്രി 12നും ​പു​ല​ര്‍​ച്ചെ മൂ​ന്നി​നു​മി​ട​യി​ലാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ചി​രു​ന്ന​ത്. മോ​ഷ്ടി​ച്ച ബാ​റ്റ​റി​ക​ള്‍ പൊ​ന്നേ​രി​യി​ലെ ബ​ര്‍​മ ബ​സാ​റി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നെ​ന്നും അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

രേ​ഖ​ക​ളി​ല്ലാ​തെ തീ​വ​ണ്ടി​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ വാ​ങ്ങി​യ​തി​ന് ശ്രീ​നി​വാ​സ​നെ​യും(45) സ​ഹാ​യി​യാ​യ ബി. ​മ​ണി​മാ​ര​നെ​യും(33) അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയി; കള്ളൻ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ സ്‌​കൂ​ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വി​നീ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കാ​ഷ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

അ​തി​നി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​ക്ക് സ​മീ​പ​ത്താ​യി നി​ല​ത്തു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന നി​ല​യി​ല്‍ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്നു ക​വ​ര്‍​ന്ന യു​പി​എ​സും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ കാ​ഷ് ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ത​ക​ര്‍​ത്ത് എ​ടു​ത്ത പ​ണ​വും ആ​യു​ധ​ങ്ങ​ളും സ​ഹി​തം അ​ടു​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Kerala

ക​വ​ര്‍​ച്ച​യ്ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യി; ക​ള്ള​ന്‍ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ സ്‌​കൂ​ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വി​നീ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കാ​ഷ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

അ​തി​നി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​ക്ക് സ​മീ​പ​ത്താ​യി നി​ല​ത്തു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന നി​ല​യി​ല്‍ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്നു ക​വ​ര്‍​ന്ന യു​പി​എ​സും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ കാ​ഷ് ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ത​ക​ര്‍​ത്ത് എ​ടു​ത്ത പ​ണ​വും ആ​യു​ധ​ങ്ങ​ളും സ​ഹി​തം അ​ടു​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

 

District News

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ജ്വല്ലറിയി ൽ കയറി; കള്ളൻ പിടിയിൽ

തൃ​ശൂ​ര്‍: കു​രി​യ​ച്ചി​റ​യി​ല്‍ ജ്വ​ല്ല​റി മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ക​ള്ള​ൻ പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കു​രി​യ​ച്ചി​റ​യി​ലെ അ​ക്ക​ര ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ വൈ​ദ്യു​തി വി​ഭാ​ഗം ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ൻ പേ​രാ​മം​ഗ​ലും സ്വ​ദേ​ശി ജി​ന്‍റോ (28) ആണ് പി​ടി​യി​ലാ​യത്.

ശ​നി​യാ​ഴ്ച രാ​ത്രി തൃ​ശൂ​ര്‍ പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തും ജി​ന്‍റോ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ്വ​ല്ല​റി​യി​ൽ മോ​ഷ്ടാ​വ് ക​യ​റി​യ​തോ​ടെ അ​ലാം അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജ്വ​ല്ല​റി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ ജി​ന്‍റോ കു​ടു​ങ്ങി​യ​ത്.

ഇ​തി​നി​ട​യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ എ​ടി​എ​മ്മി​ൽ ക​വ​ര്‍​ച്ചാ ശ്ര​മം ഉ​ണ്ടാ​യ​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​ലാം അ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ​നി​ന്ന് 40 പ​വ​ൻ ക​വ​ർ​ന്നു; മോ​ഷ്ടാ​വി​നാ​യി തെ​ര​ച്ചി​ൽ

 

കോ​ഴി​ക്കോ​ട്: ചേ​വ​ര​മ്പ​ല​ത്ത് ഡോ​ക്ട​റു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 40 പ​വ​നോ​ളം ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​റാ​യ ഗാ​യ​ത്രി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം.

സം​ഭ​വ​ത്തി​ൽ ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം പു​ല​ർ‌​ച്ചെ 1.55 ഓ​ടെ​യാ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

വീ​ടി​നു മു​ൻ​വ​ശ​ത്തെ വാ​തി​ൽ‌ തു​റ​ന്നാ​ണ് അ​ല​മാ​ര​യി​ലും മേ​ശ​യി​ലു​മാ​യി സൂ​ക്ഷി​ച്ച 40 പ​വ​നോ​ളം മോ​ഷ്ടി​ച്ച​ത്. ഈ ​മാ​സം പ​തി​നൊ​ന്നാം തീ​യ​തി മു​ത​ൽ വീ​ട് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു ഗാ​യ​ത്രി. ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ര​ണ്ടാ​ഴ്ച​ക്കി​ടെ ചേ​വാ​യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ‌ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ മോ​ഷ​ണ​മാ​ണി​ത്. ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 20 പ​വ​നോ​ളം സ്വ​ർ​ണം അ​ടു​ത്തി​ടെ ക​വ​ർ​ന്നി​രു​ന്നു.

Latest News

Up