Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaccination

Ernakulam

പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വ് നാ​യ​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു

പ​റ​വൂ​ർ: പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​രു​വ് നാ​യ​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ര​മേ​ഷ് ഡി. ​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ തെ​രു​വ് നാ​യ​ക​ൾ​ക്ക് തി​രി​ച്ച​റി​യ​ലി​നാ​യി കോ​ള​ർ ബെ​ൽ​റ്റ് ഇ​ടു​ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ കോ​ള​ർ ബെ​ൽ​റ്റു​ക​ൾ റോ​ട്ട​റി ക്ല​ബ് ഓ​ഫ് റോ​യ​ൽ ഹെ​റി​റ്റേ​ജ് പ​റ​വൂ​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി.

തെ​രു​വ് നാ​യ​ക​ളി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ സു​പ്ര​ധാ​ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലൈ​ജി ബി​ജു, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ബി പ​ഞ്ഞി​ക്കാ​ര​ൻ, വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​രി​ദാ​സ് , പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​ല​ജ ര​വീ​ന്ദ്ര​ൻ , എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സി.​എ. രാ​ജീ​വ് കൗ​ൺ​സി​ല​ർ​മാ​രാ​യ ഡെ​ന്നി തോ​മ​സ്, ബീ​ന ശ​ശി​ധ​ര​ൻ , സൂ​ര്യ അ​രു​ൺ, നി​മി​ത രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Latest News

Up