Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Varanasi

വാരാണസിയിൽ "വോട്ട് ജിഹാദ് ’; ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി യു​​​​പി മ​​​​ന്ത്രി

വാ​​​​രാ​​​​ണ​​​​സി: തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ"വോ​​​​ട്ട് ജി​​​​ഹാ​​​​ദ്’ന​​​​ട​​​​ന്നു​​​​വെ​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മ​​​​ന്ത്രി ര​​​​വീ​​​​ന്ദ്ര ജ​​​​യ്സ്വാ​​​​ൾ.

നോ​​​​ർ​​​​ത്ത് അ​​​​സം​​​​ബ്ലി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ 9,200 പേ​​​​രു​​​​ക​​​​ളി​​​​ൽ ഇ​​​​ര​​​​ട്ടി​​​​പ്പ് ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്നു സ്റ്റാ​​​​ന്പ്, കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സ് വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സ്വ​​​​ത​​​​ന്ത്ര​​​​ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മ​​​​ന്ത്രി ആ​​​​രോ​​​​പി​​​​ച്ചു. ഒ​​​​രു പ്ര​​​​ത്യേ​​​​ക​​​​ സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണ് ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യി​​​​ൽ ഏ​​​​റെ​​​​യു​​​​മെ​​​​ന്നും മ​​​ന്ത്രി പ​​​റ​​​യു​​​ന്നു.

Latest News

Up