Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Varapuzha

കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

വ​​​​രാ​​​​പ്പു​​​​ഴ: വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ പോ​​​​ക​​​​വെ ബൂ​​​​ത്തി​​​​ന്‍റെ 500 മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ് വ​​​​യോ​​​​ധി​​​​ക​​​​ൻ മ​​​​രി​​​​ച്ചു. വ​​​​രാ​​​​പ്പു​​​​ഴ തേ​​​​വ​​​​ർ​​​​കാ​​​​ട് ത​​​​ണ്ണി​​​​ക്കോ​​​​ട്ട് ടി.​​​​ജെ. വ​​​​ർ​​​​ഗീ​​​​സ് (65) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

വ​​​​രാ​​​​പ്പു​​​​ഴ പ​​​​ഞ്ചാ​​​​യ​​​​ത്ത് ര​​​​ണ്ടാം വാ​​​​ർ​​​​ഡി​​​​ലെ തേ​​​​വ​​​​ർ​​​​കാ​​​​ട് ഇ​​​​സെ​​​​ബെ​​​​ല്ല സ്കൂ​​​​ൾ ആ​​​​യി​​​​രു​​​​ന്നു ബൂ​​​​ത്ത്. കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

Latest News

Up