വരാപ്പുഴ: വോട്ട് ചെയ്യാൻ പോകവെ ബൂത്തിന്റെ 500 മീറ്റർ അകലെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. വരാപ്പുഴ തേവർകാട് തണ്ണിക്കോട്ട് ടി.ജെ. വർഗീസ് (65) ആണു മരിച്ചത്.
വരാപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ തേവർകാട് ഇസെബെല്ല സ്കൂൾ ആയിരുന്നു ബൂത്ത്. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags : Fell died TJ Varghese Varapuzha