ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ 11-ാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്. ഡോ.അമാനുല്ല വടക്കാങ്ങരയുടെ 101-ാമത് പുസ്തകമാണിത്.