x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ 11-ാം ഭാ​ഗം പ്ര​കാ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു


Published: February 9, 2026 11:52 AM IST | Updated: February 9, 2026 11:52 AM IST

ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ മോ​ട്ടി​വേ​ഷ​ണ​ല്‍ പ​ര​മ്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ 11-ാം ഭാ​ഗം പ്ര​കാ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു.

കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സാ​ണ് പ്ര​സാ​ധ​ക​ര്‍. ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ 101-ാമ​ത് പു​സ്ത​ക​മാ​ണി​ത്.

Tags : Vijayamanthrangal Amanulla Vadakangara Book

Recent News

Up