Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouTubers

അ​ധി​ക്ഷേ​പി​ച്ച യു​ട്യൂ​ബ​ർ​മാ​ർ​ക്ക് മു​ന്നി​ൽ ചി​രി​യോ​ടെ മ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ന​യ​ൻ​താ​ര

ത​ന്നെ​ക്കു​റി​ച്ച് ഗോ​സി​പ്പു​ക​ൾ പ​റ​ഞ്ഞു പ​ര​ത്തി​യ യു​ട്യൂ​ബ​ർ​മാ​ർ​ക്ക് മു​ന്നി​ൽ ചി​രി​യോ​ടെ ന​യ​ൻ​താ​ര. താ​ര​ജാ​ഡ​ക​ളൊ​ന്നു​മി​ല്ലാ​തെ യു​ട്യൂ​ബ​ർ​മാ​രോ​ട് മ​ക്ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും അ​വ​ർ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ക​യും ചെ​യ്തു താ​രം.

ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷും മ​ക്ക​ളാ​യ ഉ​ല​ഗി​നെ​യും ഉ​യി​രി​നെ​യും വ്ലോ​ഗ​ർ​മാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഉ​യി​ർ, മൂ​ന്ന് പേ​ർ​ക്കും ഷെ​യ്ക്ക് ഹാ​ൻ​ഡ് ന​ൽ​കു​ക​യും ഉ​ല​ഗ്, ത​മി​ഴി​ൽ വ​ണ​ക്കം പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ ഉ​ണ്ട്.

‘ഇ​വ​ർ ന​ന്നാ​യി ത​മി​ഴ് പ​റ​യു​ന്നു​ണ്ട​ല്ലോ, ന​ന്നാ​യി ത​മി​ഴ് പ​ഠി​ച്ചി​ട്ടു​ണ്ട​ല്ലോ’ എ​ന്ന് യു​ട്യൂ​ബ​ർ​മാ​ർ പ​റ​യു​മ്പോ​ൾ വീ​ട്ടി​ൽ ത​മി​ഴാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് ന​യ​ൻ​താ​ര മ​റു​പ​ടി പ​റ​യു​ന്നു​ണ്ട്. ഇ​വ​ർ ഐ‍​ഡ​ന്‍റി​ക്ക​ൽ ട്വി​ൻ​സാ​ണോ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ അ​ല്ലെ​ന്ന് മ​റു​പ​ടി​യും ന​യ​ൻ​താ​ര ന​ൽ​കു​ന്നു​ണ്ട്.

 

Latest News

Up