Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Force

ക​ര, വ്യോ​മ സേ​ന​ക​ളി​ൽ അ​ഗ്നി​വീ​ർ

അ​ഗ്നി​പ​ഥ് പ​ദ്ധ​തി വ​ഴി ക​ര​സേ​ന​യി​ൽ അ​ഗ്നി​വീ​ർ ആ​കാ​ൻ അ​വ​സ​രം. അ​ഗ്നി വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (10-ാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് പാ​സ്), അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നു വ​രെ.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ഓ​ൺ​ലൈ​ൻ പൊ​തു എ​ഴു​ത്തു​പ​രീ​ക്ഷ (സി​ഇ​ഇ) ജൂ​ണി​ൽ തു​ട​ങ്ങും. തു​ട​ർ​ന്നു റാ​ലി​യും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തും.

അ​പേ​ക്ഷ​ക​ർ www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്ക​ണം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്കു കീ​ഴി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. തീ​യ​തി​ക​ളും വേ​ദി​യും പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും.

ത​സ്‌​തി​ക​യും യോ​ഗ്യ​ത​യും

=അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി: 45 % മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ: 50 % മാ​ർ​ക്കോ​ടെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 40 % മാ​ർ​ക്ക് വേ​ണം.

അ​ല്ലെ​ങ്കി​ൽ എ​ൻ​ഐ​ഒ​എ​സ് ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ/​സ്റ്റേ​റ്റ് ബോ​ർ​ഡു​ക​ളി​ൽ​നി​ന്നു ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യ​വും ഒ​രു വ​ർ​ഷ​ത്തെ ഐ​ടി​ഐ കോ​ഴ്‌​സും (എ​ൻ​എ​സ്ക്യൂ​എ​ഫ് ലെ​വ​ൽ നാ​ലോ അ​തി​ല​ധി​ക​മോ വേ​ണം).

അ​ല്ലെ​ങ്കി​ൽ 50 % മാ​ർ​ക്കോ​ടെ സ​യ​ൻ​സ്, മാ‌​ത്സ്‌, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ പ​ത്താം ക്ലാ​സ് ജ​യ​വും (ഓ​രോ വി​ഷ​യ​ത്തി​നും 40 % മാ​ർ​ക്ക് വേ​ണം) ഇ​നി​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഐ​ടി​ഐ ക​ളി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷ​ത്തെ ടെ​ക് പ​രി​ശീ​ല​നം അ​ല്ലെ​ങ്കി​ൽ 2/3 വ​ർ​ഷ ഡി​പ്ലോ​മ.

വി​ഷ​യ​ങ്ങ​ൾ:

മെ​ക്കാ​നി​ക് മോ​ട്ട​ർ വെ​ഹി​ക്കി​ൾ, മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രോ‌​ണി​ക് മെ​ക്കാ​നി​ക്, ടെ​ക്നീ​ഷ​ൻ പ​വ​ർ ഇ​ല‌​ക്‌​ട്രോ​ണി​ക് സി​സ്റ്റം​സ്, ഇ​ല​ക്‌​ട്രീ​ഷ​ൻ, ഫി​റ്റ​ർ, ഇ​ൻ​സ്ട്ര​മെ​ന്‍റ് മെ​ക്കാ​നി​ക്, ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ (എ​ല്ലാ ത​ര​വും), സ​ർ​വേ​യ​ർ, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റ‌ം മെ​യി​ന്‍റ​ന​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, മെ​ക്കാ​നി​ക് കം ​ഓ​പ്പ​റേ​റ്റ​ർ ഇ​ല​ക‌്ട്രി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം, വെ​സ​ൽ നാ​വി​ഗേ​റ്റ​ർ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്. ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്സ‌് എ​ൻ​ജി​നി​യ​റിം​ഗ്, ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ടെ​ക്നോ​ള​ജി.

=അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ: 60 % മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 50 % മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (പ​ത്താം ക്ലാ​സ്): പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33% മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (എ​ട്ടാം ക്ലാ​സ്): എ​ട്ടാം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്ക് വേ​ണം.

പ്രാ​യ​പ​രി​ധി: എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും 17 ¹/2 -22. 2005 ജൂ​ലൈ ഒ​ന്നി​നും 2009 ജൂ​ലൈ ഒ​ന്നി​നു​മി​ട​യി​ൽ (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ) ജ​നി​ച്ച​വ​രാ​ക​ണം.

ശാ​രീ​രി​ക​യോ​ഗ്യ​ത:

ക​ര​സേ​നാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദി​ഷ്‌​ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​ഗ്നി​വീ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി ഏ​തെ​ങ്കി​ലും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​വ​ർ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഫോ​മു​ക​ൾ വെ​വ്വേ​റെ പൂ​രി​പ്പി​ച്ച്, ര​ണ്ട് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷാ ഘ​ട്ട​ത്തി​ൽ ത​ന്നെ ഉ​ദ്യോ​ഗാ​ർ​ഥി വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന രേ​ഖ​പ്പെ​ടു​ത്ത​ണം. പ​ത്താം ക്ലാ​സ്, 12 ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും മ​റ്റു യോ​ഗ്യ​ത​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

ആ​നു​കൂ​ല്യ​ങ്ങ​ൾ: നാ​ലു വ​ർ​ഷം യ​ഥാ​ക്ര​മം 30,000, 33,000, 36,500, 40,000 രൂ​പ​യാ​ണു ശ​മ്പ​ളം. പു​റ​മേ, സേ​ന​യി​ലെ സ്‌​ഥി​ര​നി​യ​മ​ന​ക്കാ​ർ​ക്കു സ​മാ​ന​മാ​യ റി​സ്ക്‌ അ​ല​വ​ൻ​സ്, യൂ​ണി​ഫോം, യാ​ത്രാ അ​ല​വ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും.

സേ​വാ​നി​ധി: ശ​മ്പ​ള​ത്തി​ന്‍റെ 30 % സേ​വാ​നി​ധി ഫ​ണ്ടി​ലേ​ക്കാ​ണ്. ഇ​തി​നു തു​ല്യ​മാ​യ തു​ക (5.02 ല​ക്ഷം രൂ​പ) കേ​ന്ദ്ര സ​ർ​ക്കാ​രും അ​ട​യ്ക്കും. 4 വ​ർ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പ​ലി​ശ കൂ​ടാ​തെ 10.04 ല​ക്ഷം രൂ​പ​യു​ടെ സേ​വാ​നി​ധി (നി​കു​തി​ര​ഹി​തം) ല​ഭി​ക്കും.

റി​ക്രൂ​ട്ട്മെ​ന്‍റ്: വി​വി​ധ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ളാ​ണ് (എ​ആ​ർ​ഒ) റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ക. 1.6 കി​ലോ​മീ​റ്റ​ർ ഓ​ട്ടം, ബീം ​പു​ള്ള​പ്, 9 അ​ടി ഡി​ച്ച്, സി​ഗ്സാ​ഗ് ബാ​ല​ൻ​സ് എ​ന്നി​വ​യാ​ണു കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യ്ക്കു​ള്ള​ത്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: www. joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 250 രൂ​പ പ​രീ​ക്ഷാ​ഫീ​സു​ണ്ട്. ഓ​ൺ​ലൈ​നി​ലൂ​ടെ ഫീ​സ് അ​ട​യ്ക്കാം.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ​ഫോം പേ​യ്മെ​ന്‍റ് ഗേ​റ്റ്‌​വേ​യു​മാ​യി ചേ​ർ​ത്തി​രി​ക്കും.

Kerala

ല​ക്ഷ​ദ്വീ​പി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങളെത്തിക്കാൻ വ്യോ​മ​സേ​നയുടെ ഡ്രോ​ണ്‍ സം​വി​ധാനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക് മ​​​രു​​​ന്നും അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളും എ​​​ത്തി​​​ക്കാ​​​ൻ ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന ഡ്രോ​​​ണു​​​ക​​​ൾ ഒ​​​രു​​​ക്കാ​​​ൻ വ്യോ​​​മ​​​സേ​​​ന.

സൈ​​​നി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും ആ​​​ളി​​​ല്ലാ ദ്വീ​​​പു​​​ക​​​ൾ അ​​​ട​​​ക്കം നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഡ്രോ​​​ണു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​താ​​​യി വ്യോ​​​മ​​​സേ​​​ന ഉ​​​പ ​​​മേ​​​ധാ​​​വി എ​​​യ​​​ർ​​​മാ​​​ർ​​​ഷ​​​ൽ ന​​​ർ​മ​​​ദേ​​​ശ്വ​​​ർ തി​​​വാ​​​രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

300 കി​​​ലോ​​​ഗ്രാം വ​​​രെ ഭാ​​​ര​​​വും വ​​​ഹി​​​ച്ച് 500 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ദൂ​​​രം സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ ഡ്രോ​​​ണു​​​ക​​​ളാ​​​ണ് സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റെ​​​ങ്കി​​​ലും പ​​​റ​​​ക്കാ​​​നും സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ച ശേ​​​ഷം തി​​​രി​​​കെ​​​യെ​​​ത്താ​​​നും ക​​​ഴി​​​യു​​​ന്ന​​​വ​​​യാ​​​ക​​​ണം.

പ്ര​​​ള​​​യം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഉ​​​ണ്ട​​​ാകു​​​ന്പോ​​​ൾ മ​​​രു​​​ന്നും അ​​​വ​​​ശ്യസാ​​​ധ​​​ന​​​ങ്ങ​​​ളും ഇ​​​തു​​​വ​​​ഴി എ​​​ത്തി​​​ക്കാ​​​നാ​​​കും. ദ്വീ​​​പു​​​ക​​​ളി​​​ൽ സൈ​​​നി​​​ക സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കാ​​​നും നി​​​രീ​​​ക്ഷ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​നും ഇ​​​തു​​​വ​​​ഴി ക​​​ഴി​​​യും.

National

റാ​വ​ല്‍​പി​ണ്ടി ചി​ക്ക​ന്‍ ടി​ക്ക മ​സാ​ല, മു​സാ​ഫ​റാ​ബാ​ദ് കു​ൽ​ഫി ഫ​ലൂ​ദ; മെ​നു കാ​ർ​ഡി​ൽ പാ​ക്കി​സ്ഥാ​നെ ട്രോ​ളി വ്യോ​മ​സേ​ന

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ 93-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ൽ വൈ​റ​ലാ​യി ഡി​ന്ന​ർ മെ​നു. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​രി​ല്‍ വ്യോ​മ​സേ​ന ല​ക്ഷ്യം വ​ച്ച ന​ഗ​ര​ങ്ങ​ളു​ടെ​യും സ്ഥ​ല​ങ്ങ​ളു​ടെ​യും പേ​രു​ക​ളാ​ണ് ഓ​രോ വി​ഭ​വ​ത്തി​നും ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മെ​നു​വി​ല്‍ റാ​വ​ല്‍​പി​ണ്ടി ചി​ക്ക​ന്‍ ടി​ക്ക മ​സാ​ല, ഭോ​ലാ​രി പ​നീ​ര്‍ മേ​ത്തി മ​ലാ​യ്, ബാ​ലാ​കോ​ട്ട് തി​ര​മി​സു തു​ട​ങ്ങി​യ പേ​രു​ള്ള വി​ഭ​വ​ങ്ങ​ള്‍ ഇ​ടം​പി​ടി​ച്ചു. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ആ​സ്ഥാ​ന​മാ​യ ബ​ഹാ​വ​ൽ​പൂ​രി​നെ ആ​ക്ര​മി​ച്ച​തി​നെ അ​നു​സ്മ​രി​ച്ച് ബ​ഹാ​വ​ൽ​പൂ​ർ നാ​ൻ ആ​ണ് മെ​നു​വി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

മ​ധു​ര​വി​ഭ​വ​ങ്ങ​ളാ​യ ഡെ​സേ​ർ​ട്ടു​ക​ളു​ടെ കൂ​ട്ട​ത്തി​ലും ഇ​തേ രീ​തി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബ​ലാ​ക്കോ​ട്ട് ടി​റാ​മി​സു, മു​സാ​ഫ​റാ​ബാ​ദ് കു​ൽ​ഫി ഫ​ലൂ​ദ, മു​രി​ദ്‌​കെ മീ​ഠാ പാ​ൻ എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

District News

ബ്രി​ട്ടീ​ഷ് വി​മാ​നം കൊ​ണ്ടു​പോ​കാ​ന്‍ 25 അം​ഗ സം​ഘം ഇ​ന്നെ​ത്തും

ത​ക​രാ​ര്‍ പ​രി​ഹ​രിക്കാതിരുന്നാൽ‍ മടക്കം ച​ര​ക്കു​വി​മാ​ന​ത്തി​ല്‍

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ ബ്രി​ട്ട​ന്‍റെ അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത യു​ദ്ധ​വി​മാ​നം എ​ഫ്-35 ബി ​തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി ബ്രി​ട്ട​നി​ല്‍ നി​ന്നും 25 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘം ഇ​ന്നെ​ത്തും. ലോ​ക്ഹീ​ഡ് സി 130 ​ഹേ​ര്‍​ക്കു​ലി​സ് എ​ന്ന പ​ടു​കൂ​റ്റ​ന്‍ വി​മാ​നാ​വു​മാ​യാ​ണ് സം​ഘം എ​ത്തു​ക.

വി​മാ​നം കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്തു തി​രി​കെ പ​റ​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്നാ​ല്‍ ചി​റ​കു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി ച​ര​ക്കു​വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘം എ​ത്തു​ന്ന​ത്. സം​ഘ​ത്തി​ല്‍ വി​മാ​ന നി​ര്‍​മാ​താ​ക്ക​ളാ​യ ലോ​ക്ഹീ​ഡ് മാ​ര്‍​ട്ടി​ന്‍റെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​റ​ബി​ക്ക​ട​ലി​ല്‍ സൈ​നി​കാ​ഭ്യാ​സ​ത്തി​നെ​ത്തി​ച്ച എ​ച്ച്എം​എ​സ് പ്രി​ന്‍​സ് ഓ​ഫ് വെ​യി​ല്‍​സ് എ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന എ​ഫ്-35 ബി ​യു​ദ്ധ​വി​മാ​നം മോ​ശം കാ​ലാ​വ​സ്ഥ​യെ​തു​ട​ര്‍​ന്ന് ആ​കാ​ശ​ത്ത് ഏ​റെ നേ​രം വ​ട്ട​മി​ട്ടു​പ​റ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ധ​ന​ക്കു​റ​വ് കാ​ര​ണം ജൂ​ണ്‍ 14ന് ​രാ​ത്രി 9.30 ഓ​ടു​കൂ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്.

തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം ഇ​ന്ധ​നം നി​റ​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു മ​ട​ങ്ങി പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​റ​ബി​ക്ക​ട​ലി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ബ്രി​ട്ട​ന്‍റെ​ത​ന്നെ യു​ദ്ധ​ക​പ്പ​ലാ​യ എ​ച്ച്എം​എ​സ് പ്രി​ന്‍​സ് ഓ​ഫ് വെ​യി​ല്‍​സി​ല്‍ നി​ന്നും ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ദ്യം എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ഘ​ത്തി​ന് ത​ക​രാ​ര്‍ ക​ണ്ടെ​ത്താ​നോ പ​രി​ഹ​രി​ക്കു​ന്ന​തി​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്താ​രാ​ഷ്ട​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും വി​മാ​നം ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​നോ​ടു ചേ​ര്‍​ന്നു​ള്ള നാ​ലാം ന​മ്പ​ര്‍ ബേ​യി​ല്‍ സി​ഐ​എ​സ്എ​ഫി​ന്‍റെ സു​ര​ക്ഷാ വ​ല​യ​ത്തി​ലേ​ക്ക്‍ എ​ഫ്-35 വി​മാ​നം മാ​റ്റി​യ​ത്.

District News

കോഴിക്കോട് ചാലിയത്ത് വ്യോമപ്രതിരോധ കേന്ദ്രം സ്ഥാപിക്കാൻ വ്യോമസേനയുടെ നിർദേശം

കോഴിക്കോട് ചാലിയത്ത് ഒരു വ്യോമപ്രതിരോധ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന നിർദേശം സമർപ്പിച്ചതായി ജില്ലാ കളക്ടർ സ്\u200cനേഹിൽ കുമാർ സിംഗ് അറിയിച്ചു. മിസൈലുകളും മറ്റ് വ്യോമ ഭീഷണികളും കണ്ടെത്താൻ കഴിയുന്ന അത്യാധുനിക റഡാർ സംവിധാനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രാഥമികമായി ഉണ്ടാകുക. ഇത് വ്യോമസേനയുടെ സംയോജിത വ്യോമ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ (IACCS) അവിഭാജ്യ ഘടകമാണ്.

നിലവിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്\u200cമെന്റ് ഇൻ ഡിഫൻസ് ഷിപ്പ്\u200cബിൽഡിംഗിന്റെ (NIRDESH) കൈവശമുള്ള 40 ഏക്കർ ഭൂമിയാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ബേപ്പൂർ തുറമുഖത്തിന് എതിർവശത്തായും ചാലിയാർ പുഴയുടെ വടക്ക് ഭാഗത്തും കടലുണ്ടി പുഴയുടെ തെക്ക് ഭാഗത്തും കോനോളി കനാലിന്റെ കിഴക്ക് ഭാഗത്തുമയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ തീരദേശ സ്ഥാനം കാരണമാണ് വ്യോമസേന ഈ സ്ഥലം ആവശ്യപ്പെട്ടതെന്ന് കളക്ടർ പറഞ്ഞു.

ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനം ആവശ്യമാണെന്നും നിലവിൽ NIRDESH പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കോഴിക്കോടിന് അത് വലിയ നേട്ടമാകും.

Latest News

Up