Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alleges

ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ 27 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നു പ​രാ​തി

കൊ​​​​ച്ചി: സോ​​​​ളാ​​​​ര്‍ കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​യാ​​​​യ ബി​​​​ജു രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്ക് സി​​​​എ​​​​സ്ആ​​​​ര്‍ ഫ​​​​ണ്ട് ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി ന​​​​ല്‍​കാ​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് വ​​​​ന്‍​തു​​​​ക ത​​​​ട്ടി​​​​യ​​​​താ​​​​യി പ​​​​രാ​​​​തി.

വ​​​​ള​​​​ര്‍​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ട്ര​​​​സ്റ്റ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യി​​​​പ്പി​​​​ച്ചതായും പ​​​​ല​​​​പ്പോ​​​​ഴാ​​​​യി 27 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ വാ​​​​ങ്ങി​​​​യ​​​​താ​​​​യും മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി കെ. ​​​​റി​​​​ന്‍​ഷാ​​​​ദ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

സി​​​​എ​​​​സ്ആ​​​​ര്‍ ഫ​​​​ണ്ട് ത​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ട്ര​​​​സ്റ്റി​​​​ന്‍റെ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും രേ​​​​ഖ​​​​ക​​​​ള്‍​ക്കു​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ പ​​​​ല​​​​ ത​​​​വ​​​​ണ​​​​യാ​​​​യി പ​​​​ണം വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​ണെ​​​​ന്നാ​​​​ണ് ബി​​​​ജു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് സു​​​​ഹൃ​​​​ത്ത് വ​​​​ഴി​​​​യാ​​​​ണ് സോ​​​​ളാ​​​​ര്‍ കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യ ബി​​​​ജു രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നാ​​​​ണെ​​​​ന്ന് അ​​​​റി​​​​യു​​​​ന്ന​​​​ത്.

ത​​​​ട്ടി​​​​പ്പ് മ​​​​ന​​​​സി​​​​ലാ​​​​യി പ​​​​ണം തി​​​​രി​​​​കെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ള്‍ ബി​​​​ജു​​​​വും ഭാ​​​​ര്യ​​​​യെ​​​​ന്നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​ഷാ പീ​​​​റ്റ​​​​റും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും റി​​​​ന്‍​ഷാ​​​​ദ് പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും ഡി​​​​ജി​​​​പി​​​​ക്കും ക​​​​ട​​​​വ​​​​ന്ത്ര പോ​​​​ലീ​​​​സി​​​​ലും പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യിട്ടുണ്ട്.

Latest News

Up