Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Application Fee

Kerala

കീം 2026: അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കാ​ൻ അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ &മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള (KEAM 2026) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തിട്ട് ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ഫീ​​​സ് ഒ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം 25നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ല​​​ഭി​​​ക്കും.

നി​​​ല​​​വി​​​ൽ 05.01.2026, 31.01.2026 തീ​​​യ​​​തി​​​ക​​​ളി​​​ലെ വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ രേ​​​ഖ​​​ക​​​ളി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​യ​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് പി​​​ന്നീ​​​ട് അ​​​വ​​​സ​​​രം ന​​​ൽ​​​കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee. kerala.gov.in, ഫോ​​​ൺ: 0471-2525300.

Latest News

Up